സൗദി-ഒമാൻ ലോകകപ്പ്​ യോഗ്യതാമത്സരം നാളെ​

ജി​ദ്ദ: 2022 ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​നു​ള്ള അ​വ​സാ​ന ഏ​ഷ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ സൗ​ദി​യും ഒ​മാ​നും ത​മ്മി​ലു​ള്ള മ​ത്സ​രം വ്യാ​ഴാ​ഴ്ച ജി​ദ്ദ​യി​ൽ. ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. സ്​​റ്റേ​ഡി​യ​ത്തി​ൽ 100 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ൻ കാ​യി​ക മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Saudi-Oman World Cup qualifier tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.