അ​സീ​ർ സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം

അ​ബ​​ഹ: അ​സീ​ർ സ​മ്മ​ർ സീ​സ​ൺ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. മേ​ഖ​ല ഗ​വ​ർ​ണ​റും വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ തു​ർ​ക്കി ബി​ൻ ത്വ​ലാ​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘അ​സീ​റി​ലെ സ​മ്മ​ർ... അ​ത് ഗം​ഭീ​ര​മാ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ടൂ​റി​സം മ​ന്ത്രാ​ല​യം, സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി, ജ​ന​റ​ൽ എ​ൻ​റ​ർ​ടെ​യി​ൻ​മെ​ന്റ് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യി​ലും ജൂ​ലൈ ആ​ദ്യം ആ​രം​ഭി​ക്കു​ന്ന ‘സൗ​ദി സ​മ്മ​ർ 2024’ പ്രോ​ഗ്രാ​മി​​ന്റെ ഭാ​ഗ​മാ​ണ്​ സീ​സ​ൺ പ​രി​പാ​ടി​ക​ൾ. ക​ഴി​ഞ്ഞ സീ​സ​ണെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 15 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ലൈ അ​ഞ്ച്​ മു​ത​ൽ ആ​ഗ​സ്​​റ്റ്​ 16 വ​രെ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യി​ൽ അ​റ​ബ് ലോ​ക​ത്തെ പ്ര​ശ​സ്​​ത ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും. നി​ര​വ​ധി വി​നോ​ദ, സാം​സ്കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Tags:    
News Summary - Saudi Summer 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.