ജി​ദ്ദ അ​ൽ​മ​ർ​വ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​

ലു​ലു ജി​ദ്ദ അ​ൽ​മ​ർ​വ ബ്രാ​ഞ്ചി​ൽ സൂ​പ്പ​ർ ഓ​ഫ​റു​ക​ൾ

ജി​ദ്ദ: നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​‍െൻറ ജി​ദ്ദ അ​ൽ​മ​ർ​വ ബ്രാ​ഞ്ചി​ൽ സൂ​പ്പ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഷോ​പ്പി​ങ്​ അ​നു​ഭ​വം കൂ​ടു​ത​ൽ ര​സ​ക​ര​മാ​ക്കാ​ൻ സ്പെ​ഷ​ൽ ഓ​ഫ​റു​ക​ളും 'പ്രോ​ഡ​ക്റ്റ്​ ഓ​ഫ് ദ ​ഡേ' ഡീ​ലു​ക​ളും ഹാ​പ്പി അ​വ​ർ പ്ര​മോ​ഷ​നു​ക​ളും സ​ർ​പ്രൈ​സ് ഓ​ഫ​റു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും വാ​ർ​ഷി​ക ഓ​ഫ​റു​ക​ൾ ഡി​സം​ബ​ർ 28 വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

Tags:    
News Summary - Super Offers at Lu Lu Jedda Al Marwa Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.