ജിദ്ദയിൽ അംബാസഡർ ടാലൻറ്​ അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ കബീർ കൊണ്ടോട്ടി ക്ലാസെടുക്കുന്നു

അംബാസഡർ ടാലൻറ്​ അക്കാദമി ശിൽപശാല സംഘടിപ്പിച്ചു

ജിദ്ദ: 'എങ്ങനെ നല്ലൊരു പ്രസംഗകനാകാം' എന്ന പരിശീലനത്തി​െൻറ ഭാഗമായി അംബാസഡർ ടാലൻറ്​ അക്കാദമി ശിൽപശാല സംഘടിപ്പിച്ചു.കബീർ കൊണ്ടോട്ടി ക്ലാസിന് നേതൃത്വം നൽകി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിൽ വ്യത്യസ്ത ഘട്ടങ്ങളിൽ ഒരു പ്രസംഗകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും അദ്ദേഹം പഠിതാക്കളുമായി പങ്കുവെച്ചു.

അബ്​ദുറഹ്​മാൻ ഇരുമ്പുഴി, സൈദലവി ചുക്കാൻ, റഫീഖ് വളപുരം എന്നിവർ സംസാരിച്ചു. നസീർ വാവക്കുഞ്ഞു, മുസ്തഫ കെ.ടി. പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.​ മുജീബ് പാറക്കൽ സ്വാഗതവും ഷമീം കാപ്പിൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.