???????? ????????? ???? ?????????????????? ???????????????????

ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ ലി​വ ഈ​ന്ത​പ്പ​ഴോ​ത്സ​വം കൊ​ടി​യി​റ​ങ്ങി

അ​ബൂ​ദ​ബി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ ന​ട​ന്ന 16ാമ​ത് ലി​വ ഈ​ന്ത​പ്പ​ഴോ​ത്സ​വം സ​മാ​പി​ച്ചു. പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ലി​വ​യി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം ഇ​ല്ലാ​തെ ഈ​ന്ത​പ്പ​ഴോ​ത്സ​വം ന​ട​ന്ന​ത്. ദേ​ശീ​യ വൃ​ക്ഷ​മാ​യ ഈ​ന്ത​പ്പ​ന കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വി​വി​ധ ഈ​ന്ത​പ്പ​ഴ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്രോ​ത്സാ​ഹ​ന​വും ഉ​റ​പ്പാ​ക്കി 80ല​ക്ഷം ദി​ർ​ഹ​മി​​െൻറ സ​മ്മാ​ന​ങ്ങ​ളാ​ണ് ഈ​ന്ത​പ്പ​ഴോ​ത്സ​വ ന​ഗ​രി​യി​ൽ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മാ​പ​ന ദി​വ​സം സ​മ്മാ​നി​ച്ച​ത്.

യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും പൊ​ലി​മ ന​ഷ്​​ട​പ്പെ​ടാ​തെ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക ഫെ​സ്​​റ്റി​വ​ൽ ന​ട​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തും എ​ഴു​പ​തി​ല​ധി​കം വ്യ​ത്യ​സ്ത ഇ​ന​ത്തി​ലു​ള്ള പ​കു​തി​പ​ഴു​ത്തു പാ​ക​മാ​യ മ​ധു​ര ഈ​ന്ത​പ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. യു.​എ.​ഇ​യു​ടെ പൈ​തൃ​ക​ത്തെ​യും ച​രി​ത്ര​ത്തെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് ലി​വ ഈ​ന്ത​പ്പ​ഴോ​ത്സ​വ​മെ​ന്ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശൈ​ഖ സാ​ലം അ​ൽ ദാ​ഹി​രി സ​മാ​പ​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി സ​െൻറ​ർ ഫോ​ർ വേ​സ്​​റ്റ് മാ​നേ​ജ്മ​െൻറ് ആ​ൻ​ഡ് റീ​സൈ​ക്ലി​ങ് പാ​ഴ്വ​സ്തു ശേ​ഖ​ര​ണം, ഗ​താ​ഗ​തം, പൊ​തു​ജ​നാ​രോ​ഗ്യ കീ​ട നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്കു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 

Tags:    
News Summary - covid-liva fruits-dates-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT