ലോ​ക വൈ​റ്റ്​ കെ​യ്​​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ക്​​സ്​​പോ ന​ഗ​രി​യി​ൽ ന​ട​ന്ന പ​രേ​ഡ്

ഫോ​​ട്ടോ: എം.​എ. ഇ​ർ​ഷാ​ദ്​

ന​ഗ​രി​യി​ൽ വൈ​റ്റ്​ കെ​യ്​​ൻ ദി​ന പ​രേ​ഡ്​

ദു​ബൈ: ലോ​ക വൈ​റ്റ്​ കെ​യ്​​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ക്​​സ്​​പോ ന​ഗ​രി​യി​ൽ പ​രേ​ഡ്​ ന​ട​ന്നു.

കാ​ഴ്​​ച പ​രി​മി​തി​യു​ള്ള​വ​രു​ടെ നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ ലോ​ക​ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദി​നാ​ച​ര​ണ പ​രേ​ഡി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​ത സ​മി​തി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ സ​ഹി​ഷ്​​ണു​ത-​സ​ഹ​വ​ർ​ത്തി​ത്വ വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്, യു.​എ.​ഇ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ സ​ഹ​മ​ന്ത്രി​യും എ​ക്​​സ്​​പോ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യ റീം ​അ​ൽ ഹാ​ശി​മി​ അ​ട​ക്ക​മു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ​സ്​​റ്റെ​യ്​​ന​ബി​ലി​റ്റി പ​വ​ലി​യ​ന്​ സ​മീ​പ​ത്തു നി​ന്നാ​ണ്​ പ​രേ​ഡ്​ ആ​രം​ഭി​ച്ച​ത്. കാ​ഴ്​​ച പ​രി​മി​തി​യു​ള്ള​വ​രോ​ടൊ​പ്പം മ​ന്ത്രി​യും മ​റ്റ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും ന​ട​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളും സം​ഗീ​ത​വും അ​ക​മ്പ​ടി​യാ​യി ഉ​ണ്ടാ​യി​രു​ന്നു.

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, ദു​ബൈ പൊ​ലീ​സ്​ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ​രേ​ഡ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - dubai expo 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.