എക്സ്പോ പാസ് നൽകുന്ന ഇ.സി.എച്ച്​ പദ്ധതി ഗായകൻ അജയ് ഗോപാൽ ഉദ്ഘടനം ചെയ്യുന്നു

എക്സ്പോ ഫാമിലി പാസ് ഇ.സി.എച്ച്​ സൗജന്യമായി നൽകും

ദുബൈ: ദു​ബൈ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ താ​മ​സ​വി​സ​ക്കാ​രു​ടെ പാ​സ്സ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ദു​ബാ​യി​ലെ സ​ർ​ക്കാ​ർ സേ​വ​ന ദാ​താ​ക്ക​ളാ​യ ഇ.​സി.​എ​ച്ച്​ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​നി എ​ക്സ്പോ പാ​സ്പോ​ർ​ട്ട്​ സൗ​ജ​ന്യ​മാ​യി ക​ര​സ്ഥ​മാ​ക്കാം.

ഒ​പ്പം വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ.​സി.​എ​ച്ച്​ മു​ഖാ​ന്തി​രം ദു​ബൈ​യി​ൽ സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​വ​ർ​ക്കും ഗോ​ൾ​ഡ​ൻ വി​സ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കും ദു​ബൈ എ​ക്സ്പോ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ഡേ ​പാ​സ്, ഫാ​മി​ലി പാ​സ്, പ്രീ​മി​യം പാ​സ്, വി.​ഐ.​പി പാ​ർ​ക്കിം​ഗ് എ​ന്നി​വ എ​ന്നി​വ സൗ​ജ​ന്യ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഇ.​സി.​എ​ച്ച്​ സി.​ഇ.​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി അ​റി​യി​ച്ചു. ഇ.​സി.​എ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ എ​ക്‌​സ്‌​പോ പാ​സ്സ്പോ​ർ​ട്ടി​െ​ൻ​റ​യും പാ​സ്സി​ന്റെ​യും കൈ​മാ​റ്റ ച​ട​ങ്ങ് ഗാ​യ​ക​ൻ അ​ജ​യ്‌​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. നൂ​റ് ശ​ത​മാ​നം ഉ​ട​മ​സ്ഥ​ത​യി​ൽ ദു​ബൈ സ്പെ​യ​ർ പാ​ർ​ട്സ് ലൈ​സ​ൻ​സ് തു​റ​ന്ന മാ​ധ​വ​ൻ നി​ബി​ഷി​നും ആ​ദ്യ എ​ക്സ്പോ പാ​സും പാ​സ്സ്പോ​ർ​ട്ടും കൈ​മാ​റി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Expo Family Pass will be provided free of cost by ECH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.