നിയാസ്

കാണാതായ യുവാവിനെ അൽ ഐനിൽ നിന്ന്​ കണ്ടെത്തി

അൽഐൻ: കാണാതായതിനെ തുടർന്ന്​ നാലുദിവസമായി അന്വേഷിച്ചുകൊണ്ടിരുന്ന മലപ്പുറം മുണ്ടത്തോട്​ ചറ്റമ്പത്തുകളത്തിൽ നിയാസിനെ അൽഐൻ നുഐമിയയിൽ കണ്ടെത്തി. അവിടെയുള്ള മലയാളികളാണ്​ ബന്ധുക്കളെ വിവരം അറിയിച്ചത്​.

ബുധനാഴ്ച രാവിലെ ജോലി അന്വേഷിച്ച് പുറത്തിറങ്ങിയതായിരുന്നു. തുടർന്ന് യാതൊരു വിവരവുമില്ലാത്തതിനാൽ സുഹൃത്തുക്കളും കെ.എം.സി.സി പ്രവർത്തകരും അന്വേഷണത്തിലായിരുന്നു. എന്നാൽ, നിയാസി​െൻറ പാസ്പോർട്ട് കയ്യിൽ നിന്ന് നഷ്​ടപ്പെട്ടു. വിവരം ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് സമദ് പൂന്താനം അറിയിച്ചു. ഫോൺ: 0503590037, 0504485405.

Tags:    
News Summary - missing youth was found in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.