ശ​ബാ​ബ്‌ സെ​ന്‍റ​ർ താ​നാ​ളൂ​ർ യു.​എ.​ഇ ചാ​പ്റ്റ​ർ സ്നേ​ഹ​സ​ല്ലാ​പ​ത്തി​ൽ​നി​ന്ന്

ശബാബ്‌ സെന്‍റർ താനാളൂർ യു.എ.ഇ ചാപ്റ്റർ സംഗമം സംഘടിപ്പിച്ചു

ദു​ബൈ: ശ​ബാ​ബ്‌ സെ​ന്‍റ​ർ താ​നാ​ളൂ​ർ യു.​എ.​ഇ ചാ​പ്റ്റ​ർ സ്നേ​ഹ​സ​ല്ലാ​പം ഗ്രി​ൽ ആ​ൻ​ഡ്​ ത്രി​ൽ എ​ന്ന പേ​രി​ൽ ദു​ബൈ മു​ഷ്‌​രി​ഫ്‌ പാ​ർ​ക്കി​ൽ ന​ട​ന്നു. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ ഒ​ത്തു​കൂ​ടി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ബാ​ർ​ബി​ക്യൂ സം​ഗ​മ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സ​ലീം ത​ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ത്താ​ർ ഉ​രു​ണി​യ​ത്ത്‌, ട്ര​ഷ​റ​ർ പി. ​സാ​ജി​ദ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സാ​ജി​ദ ല​ത്തീ​ഫ്‌, മു​നീ​റ സ​ത്താ​ർ, ഹം​ന ത​റ​യി​ൽ, അ​സ്‌​ലം ച​ക്കി​യ​ത്തി​ൽ, ഫൈ​സ​ൽ​ബാ​ബു, ടി. ​ഹം​സ തു​ട​ങ്ങി​യ​വ​ർ ഗാ​നം ആ​ല​പി​ച്ചു.

ടി. ​അ​ബ്ദു​സ്സ​ലാം, കെ. ​യൂ​സു​ഫ്‌, വി.​പി. അ​ഷ്‌​റ​ഫ്‌, സി. ​ഇ​സ്മാ​യി​ൽ, പി. ​ഷ​മീം, കെ.​കെ. ന​സീം, എ​ൻ.​പി. ല​ത്തീ​ഫ്‌, എ​ൻ.​കെ. ഫാ​യി​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കെ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ നൈ​റോ​ബി​യി​ലേ​ക്ക്‌ ജോ​ലി മാ​റി പോ​കു​ന്ന പി. ​സാ​ജി​ദി​ന് യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന പ​ത്താം മു​ജാ​ഹി​ദ്‌ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

Tags:    
News Summary - Shabab Center Thanalur UAE Chapter meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.