മ​ല​യാ​ളി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​റി​ന്‍റെ ആ​ത്മ​ക​ഥ സം​വി​ധാ​യ​ക​ൻ ക​മ​ൽ ന​ട​ൻ സൈ​ജുകു​റു​പ്പി​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു                                  

പ​ണ​ക്കാ​രെ വി​ല്ല​ൻ​മാ​രാ​ക്കു​ന്ന​ത്​ പാ​ത​കം -ക​മ​ൽ

ഷാ​ർ​ജ: സി​നി​മ​ക​ളി​ൽ പ​ണ​ക്കാ​രും വ്യ​വ​സാ​യി​ക​ളു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം പൊ​തു​വേ വി​ല്ല​ന്മാ​രാ​യി​രി​ക്കു​മെ​ന്നും ഇ​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് പാ​പ​വും പാ​ത​ക​വു​മാ​ണെ​ന്നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ക​മ​ൽ. ക​ഥ​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ​നി​ന്നാ​യി​രി​ക്കാം ഇ​ത്ത​ര​മൊ​രു രീ​തി വ​ന്നി​രി​ക്കു​ക.

എ​ന്നാ​ൽ, ഞാ​ൻ പ​രി​ച​യ​പ്പെ​ട്ട സ​മ്പ​ന്ന​രി​ൽ പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫി​ലു​ള്ള വ്യ​വ​സാ​യി​ക​ളെ​ല്ലാ​വ​രും വ​ള​രെ ന​ല്ല മ​നു​ഷ്യ​സ്നേ​ഹി​യും എ​ല്ലാ​വ​രു​മാ​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ലെ ബാ​ൾ​റൂ​മി​ൽ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​റി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ഹ​രി​ക​ഥ-​ലോ​ഹം​കൊ​ണ്ട് ലോ​കം നി​ർ​മി​ച്ച ക​ഥ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ട​ൻ സൈ​ജു കു​റു​പ്പ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡി.​ഐ.​പി ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ റി​യ​ൽ എ​സ്റ്റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​ബൈ​ദ് മു​ഹ​മ്മ​ദ് അ​ൽ സ​ലാ​മി, അ​ഡ്വ. രാ​ജ​ൻ​പി​ള്ള, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ഡ‍്വ. വൈ.​എ. റ​ഹീം, ക​ലാ ഹ​രി​കു​മാ​ർ, ഡോ. ​ല​ക്ഷ്മി ഹ​രി​കു​മാ​ർ, ഡോ. ​സൗ​മ്യ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ർ. ഹ​രി​കു​മാ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സാ​ദി​ഖ് കാ​വി​ൽ (മ​നോ​ര​മ ഓ​ൺ​ലൈ​ൻ), എം.​സി.​എ നാ​സ​ർ (മീ​ഡി​യ​വ​ൺ), അ​രു​ൺ​കു​മാ​ർ (എ​ഡി​റ്റോ​റി​യ​ൽ), റ​ഷീ​ദ് പൂ​മാ​ടം (സി​റാ​ജ്) എ​ന്നി​വ​ർ​ക്ക് ഹ​രി​ക​ഥ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ ഇ​ന്ന്​

രാ​വി​ലെ 10.00-10.25

പു​സ്ത​ക പ്ര​കാ​ശ​നം (ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​വി​ത​സ​മാ​ഹാ​രം- വി​ദ്യാ​ർ​ഥി​ക​ൾ)

രാ​വി​ലെ 10.00-10.25

പു​സ്ത​ക​പ്ര​കാ​ശ​നം (ബു​ക്​ ബൈ ​സ്റ്റു​ഡ​ന്‍റ്​​സ്​ ഓ​ഫ്​ ലാ​സ​ർ ഗ്രൂ​പ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ അ​ജ്​​മാ​ൻ- സ്റ്റു​ഡ​ൻ​സ്)

രാ​വി​ലെ 10.30-10.55

പു​സ്ത​ക പ്ര​കാ​ശ​നം (ക​ല​ക്ഷ​ൻ ഓ​ഫ്​ പോ​യം​സ്​/​ആ​ർ​ട്ടി​ക്കി​​ൾ​സ്​ ബൈ ​സ്റ്റു​ഡ​ൻ​സ്​- സ്റ്റു​ഡ​ൻ​സ്)

രാ​വി​ലെ 11.00-11.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഇ​ൻ​ക്​ ആ​ൻ​ഡ്​ ഇ​മാ​ജി​നേ​ഷ​ൻ, ക​ല​ക്ഷ​ൻ ഓ​ഫ്​ സ്​​റ്റോ​റീ​സ്​ ബൈ ​ഒ​യാ​സി​സ്​ സ്റ്റു​ഡ​ന്‍റ്​​സ്​- സ്റ്റു​ഡ​ൻ​സ്)

രാ​വി​ലെ 11.00-11.25

പു​സ്ത​ക​പ്ര​കാ​ശ​നം (ക​ല​ക്ഷ​ൻ ഓ​ഫ്​ സ്​​റ്റോ​റീ​സ്​ ബൈ ​സ്റ്റു​ഡ​ൻ​സ്​ ഓ​ഫ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ജ്​​മാ​ൻ-​സ്റ്റു​ഡ​ൻ​സ്)

രാ​വി​ലെ 11.30-11.55

പു​സ്ത​ക​പ്ര​കാ​ശ​നം (മീ​ന​ച്ചി​ൽ റി​വ​ർ ഓ​ഫ്​ വെ​സ്​​റ്റേ​ൺ ഘാ​ട്ട്​​സ്​-​ല​ത പി. ​ചെ​റി​യാ​ൻ)

ഉ​ച്ച 12.00-12.55

പു​സ്ത​ക​പ്ര​കാ​ശ​നം (1 പോം​പെ 2 ഗീ​ബോ​ർ​ഡ്​-​റ​ജി​യ വീ​ര​ൻ)

ഉ​ച്ച 12.00-12.55

പു​സ്ത​ക​പ്ര​കാ​ശ​നം (ഗു​ൽ​ഫാ​നു​ഭാ​വ​ങ്ങ​ൾ ഓ​ർ​മ​ക​ൾ-​മ​നോ​ഹ​ർ വ​ർ​മ)

ഉ​ച്ച 2.00-2.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഒ​രു മു​ളം​ത​ണ്ട്​ മു​ര​ളി​ക​യാ​യ​പ്പോ​ൾ-​ശോ​ഭ​ന ര​വീ​ന്ദ്ര​ൻ)

ഉ​ച്ച 2.00-2.255

പു​സ്ത​ക​പ്ര​കാ​ശ​നം (സ​ർ​പ​ശാ​പം-​ജ​യ​പ്ര​ഭ)

ഉ​ച്ച 2.30-2.55

പു​സ്ത​ക​പ്ര​കാ​ശ​നം ചെ​യോ​ൻ (നോ​വ​ൽ- അ​ഞ്ജു സ​ജി​ത്)

വൈ​കു 3.00-3.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഗോ​ൾ​ഡ​ൻ പോ​യ​ട്രി- സു​വ​ർ​ണ നാ​യ​ർ)

വൈ​കു 3.00-3.25

പു​സ്ത​ക​പ്ര​കാ​ശ​നം (കാ​വ്യ​ദ​ള മ​ർ​മ​ര​ങ്ങ​ൾ-​ടോ​ജോ​മോ​ൻ ജോ​സ​ഫ്.​എം)

വൈ​കു 3.30-3.55

പു​സ്ത​ക​പ്ര​കാ​ശ​നം (താ​ച്ചി-​ശി​വ.​എ​സ്)

വൈ​കു 4.00-4.25

പു​സ്ത​ക​പ്ര​കാ​ശ​നം (മ​റ്റു​ദേ​ശ​ത്തെ ക​ള്ളെ​ഴു​ത്തു​ക​ൾ- രാ​വു​ണ്ണി)

വൈ​കു 4.30-4.55

പു​സ്ത​ക​പ്ര​കാ​ശ​നം (എം.​ടി വി​സ്മ​യം ആ​ൻ​ഡ്​ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലൂ​ടെ-​കെ.​പി. സു​ധീ​ര)

വൈ​കു 5.00-5.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഓ​ർ​മ​ക​ൾ​ക്കെ​ന്ത്​ സു​ഗ​ന്ധം- ടി.​ആ​ർ. അ​ജ​യ​ൻ)

വൈ​കു 5.30-5.55

പു​സ്ത​ക​പ്ര​കാ​ശ​നം (നീ​ലി​മ-​ലാ​ലി രം​ഗ​നാ​ഥ്)

വൈ​കു 6.00-6.25

പു​സ്ത​ക​പ്ര​കാ​ശ​നം (കാ​ൽ​പാ​ടു​ക​ൾ- പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി)

വൈ​കു 6.00-6.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഹാ​പ്പി​ന​സ്​ ഈ​സ്​ എ ​ബ​ട്ട​ർ​​ഫ്ലൈ-​ആ​തി​ര ക​മ​ൽ)

വൈ​കു 6.30-6.55

പു​സ്ത​ക​പ്ര​കാ​ശ​നം (നാ​ലാം വാ​ഴ-​ഹാ​പ്പി​ന​സ്​ ആ​ൻ​ഡ്​ വെ​ൽ​ബീ​യി​ങ്​- ജ​സീ​ല ബാ​നു)

രാ​ത്രി 7.00-7.25

പു​സ്ത​ക​പ്ര​കാ​ശ​നം (അ​ങ്ങ​നെ അ​ങ്ങ​നെ- അ​നി​ത രാ​ജീ​വ്)

രാ​ത്രി 8.00-8.25

പു​സ്ത​ക​പ്ര​കാ​ശ​നം (ബാ​ൽ​ക്ക​ണി കാ​ഴ്ച​ക​ൾ-​മ​ഞ്ജു ശ്രീ​കു​മാ​ർ)

രാ​ത്രി 8.00-8.25

പു​സ്ത​ക​പ്ര​കാ​ശ​നം (ദി ​റെ​ഡ്​ വി​ച്ച്​-​ശി​വാം​ഗി)

രാ​ത്രി 8.30-8.55

പു​സ്ത​ക​പ്ര​കാ​ശ​നം (അ​ഭൗ​മ-​ച​ന്ദ്ര​ബാ​ബു)

രാ​ത്രി 8.30-8.55

പു​സ്ത​ക​പ്ര​കാ​ശ​നം (ഉ​പ്പ മ​ര​ത്ത​ണ​ൽ-​കെ.​വി. ന​ദീ​ർ)

രാ​ത്രി 9.00-9.25

പു​സ്ത​ക​പ്ര​കാ​ശ​നം (ഞാ​ൻ-​നി​സ ബ​ഷീ​ർ)

രാ​ത്രി 9.00-9.25

പു​സ്ത​ക​പ്ര​കാ​ശ​നം (ആ​ലാ​സ്​​ജ തൂ​വ​ൽ-​കെ.​കെ. ര​മേ​ഷ്)

രാ​ത്രി 9.30-9.55

പു​സ്ത​ക​പ്ര​കാ​ശ​നം (​ഋ​തു​ഗീ​തം-​സു​ന്ദ​രി ദാ​സ്)

രാ​ത്രി 10.00-10.25

പു​സ്ത​ക​പ്ര​കാ​ശ​നം (ക​ഥൈ അ​ല്ല വാ​ഴ്വ്​-​ഹേ​മ​ല​ത)

Tags:    
News Summary - Sharjah Book Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.