ടീം ​ടോ​ള​റ​ൻ​സ് ദു​ബൈ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ജോ​ർ​ഡ​ൻ സ്വ​ദേ​ശി അ​ബ്ദു​ല്ല യൂ​നി​സ് ഡി.​ഹ​ബീ​ബി​ന്​ സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്നു

ടീം ​ടോ​ള​റ​ൻ​സ് ദു​ബൈ ക്വി​സ് മ​ത്സ​രം

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്​​തൂ​മി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ദു​ബൈ ടീം ​ടോ​ള​റ​ൻ​സ് ദു​ബൈ​യു​ടെ ച​രി​ത്ര​വും ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും എ​ന്ന വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര​ത്തി​ൽ ജോ​ർ​ഡ​ൻ സ്വ​ദേ​ശി അ​ബ്ദു​ല്ല യൂ​നി​സ് ഡി.​ഹ​ബീ​ബ് ജേ​താ​വാ​യി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് അ​ബ്ദു​ല്ല ഒ​ന്നാ​മ​തെ​ത്തി​യ​ത്. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ര​ചി​ച്ച ‘റി​ഫ്ല​ക്ഷ​ൻ ഓ​ൺ ഹാ​പ്പി​ന​സ്​ ആ​ൻ​ഡ്​ പോ​സി​റ്റി​വി​റ്റി’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ അ​റ​ബ് പ​രി​ഭാ​ഷ യു.​എ.​ഇ ടീം ​ടോ​ള​റ​ൻ​സ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സി. ​സാ​ദി​ഖ് അ​ലി അ​ബ്ദു​ല്ല​ക്ക് സ​മ്മാ​നി​ച്ചു. നാ​സി​ർ ബം​ഗാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജു​ദ്ദീ​ൻ കു​ട്ട​മം​ഗ​ല​ത്ത്, സെ​മി അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, അ​ലി അ​ഫ്സ​ൽ, അ​ഖ്ബ​ർ ശൈ​ഖ്, ഹ​ർ​ഷ് ഖി​ലാ​നി, വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Team Tolerance Dubai Quiz Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.