ദുബൈ: ദുബൈ ഇൻ ഹൗസ് ഫിലിംസ് ജീവനക്കാരൻ കുന്നന്താനം ചെത്തിക്കാട്ട് അഭിലാഷ് മാത്യു ഹൃദയാഘാതം മൂലം നിര്യാതനായി. എംബാമിങ് ബുധനാഴ്ച രാവിലെ എട്ടരക്ക് മുഹൈസിന ഹെൽത്ത് സെൻററിൽ നടക്കും.
തിരുവല്ല വേങ്ങൽ പുല്ലുവേലിൽ പരേതനായ രാജുവിെൻറയും ആനിയുടെയും മകനാണ്. ഭാര്യ: മുത്തൂർ കിഴക്കേടത്തു ഷൈനി. മക്കൾ: ആഷ്‌ലി, ആഷ്‌നി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.