അ​നീ​ഷ

ദു​ബൈ​യി​ൽ മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ തേ​ടു​ന്നു

ദു​ബൈ: എ​മി​റേ​റ്റി​ൽ വെ​ച്ച്‌ മ​ര​ണ​പ്പെ​ട്ട വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു.

വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി ബീ​നാ​ച്ചി (പോ​സ്റ്റ്) ചോ​ല​യി​ൽ വീ​ട്ടി​ൽ നാ​സ​റി​ന്‍റെ​യും ഷെ​റീ​ന​യു​ടെ​യും മ​ക​ളും ശ്രീ​കാ​ന്ത് ത​ട്ടാ​ന്‍റ​വി​ട​യു​ടെ ഭാ​ര്യ​യു​മാ​യ അ​നീ​ഷ (27) ആ​ണ്​ ദു​ബൈ​യി​ൽ മ​ര​ണ​പ്പെ​ട്ട​താ​യി ദു​ബൈ പൊ​ലീ​സും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ അ​വ​രെ അ​റി​യു​ന്ന​വ​രോ ഉ​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി അ​റി​യി​ച്ചു. ഫോ​ൺ 0507772146.

Tags:    
News Summary - young woman Died in Dubai Looking for relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.