ഓ​ണ മാ​മാ​ങ്കം ടി​ക്ക​റ്റ് വി​ല്‍പ​ന പു​രോ​ഗ​മി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലെ എ​ക്കാ​ല​ത്തെ​യും മെ​ഗാ ഇ​വ​ന്‍റാ​യ ഓ​ണ മാ​മാ​ങ്ക​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല്‍പ​ന പു​രോ​ഗ​മി​ക്കു​ന്നു. നാ​ല്​ ടി​ക്ക​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ത്യാ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. https://sharjah.platinumlist.net/ എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. 1499 ദി​ര്‍ഹ​മി​ന്‍റെ റോ​യ​ല്‍ പ്രീ​മി​യം ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് സോ​ഫ സീ​റ്റി​ങ്, വി.​ഐ.​പി പാ​ര്‍ക്കി​ങ്, കൂ​ടാ​തെ ടൊ​വി​നോ തോ​മ​സി​നും മ​റ്റു സെ​ലി​ബ്രി​റ്റി​ക​ള്‍ക്കു​മൊ​പ്പം തി​രു​വോ​ണ​സ​ദ്യ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം. 499 ദി​ര്‍ഹ​മി​ന്‍റെ പ്ലാ​റ്റി​നം ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍ക്ക് വി.​ഐ.​പി എ​ന്‍ട്രി, പ്രീ​മി​യം സീ​റ്റി​ങ്, പ്ര​ത്യേ​ക ഓ​ണ​സ​ദ്യ എ​ന്നി​വ ല​ഭി​ക്കും.

1750 ദി​ര്‍ഹം ന​ല്‍കി​യാ​ല്‍ നാ​ലു​പേ​ര്‍ക്ക് പ്ലാ​റ്റി​നം ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. 249 ദി​ര്‍ഹ​മാ​ണ് ഡ​യ​മ​ണ്ട് ടി​ക്ക​റ്റി​ന്. ഗോ​ൾ​ഡ്​ ടി​ക്ക​റ്റി​ന്​ 100 ദി​ര്‍ഹ​മാ​ണ്​ നി​ര​ക്ക്. ഹി​റ്റ് എ​ഫ്.​എ​മ്മി​ല്‍ ന​ട​ക്കു​ന്ന ഓ​ണ​മാ​മാ​ങ്കം മ​ത്സ​ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ടി​ക്ക​റ്റു​ക​ൾ അ​പ്‌​ഗ്രേ​ഡ് ചെ​യ്ത് ടൊ​വി​നോ​യൊ​ടൊ​പ്പം തി​രു​വോ​ണ സ​ദ്യ ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. റോ​യ​ല്‍ പ്രീ​മി​യം കാ​റ്റ​ഗ​റി ടി​ക്ക​റ്റാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ മ​റ്റൊ​രു റോ​യ​ല്‍ പ്രീ​മി​യം ടി​ക്ക​റ്റ് സൗ​ജ​ന്യ​മാ​യി നേ​ടാം.

ഓ​ണ​മാ​മാ​ങ്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ​യും വൈ​വി​ധ്യ​മാ​ര്‍ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ത്യാ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ല്‍ വി​വി​ധ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, പാ​യ​സ പാ​ച​ക മ​ത്സ​രം, ഫാ​ന്‍സി ഡ്ര​സ്, വ​ടം വ​ലി, കി​ഡ്‌​സ് പെ​യി​ന്‍റി​ങ്​ മ​ത്സ​രം, മി​സ്റ്റ​ര്‍ മ​ല​യാ​ളി, മ​ല​യാ​ളി മ​ങ്ക, പൂ​ക്ക​ള മ​ത്സ​രം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ www.onamamangam.com എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ്ങും ഹി​റ്റ് എ​ഫ്.​എ​മ്മും സം​യു​ക്ത​മാ​യി സെ​പ്റ്റം​ബ​ര്‍ 15ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ മാ​മാ​ങ്കം 2024ന്‍റെ ടി​ക്ക​റ്റ് വി​ല്‍പ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഷാ​ര്‍ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ലാ​ണ്​ മെ​ഗാ ഇ​വ​ന്‍റ്. ലു​ലു​വാ​ണ്​ ടൈ​റ്റി​ൽ സ്​​പോ​ൺ​സ​ർ. ഉ​ജാ​ല ഡി​റ്റ​ര്‍ജ​ന്‍റ്, വാ​ട്ടി​ക്ക, നി​യോ ഹെ​യ​ര്‍ ലോ​ഷ​ന്‍ ജി.​ആ​ർ.​ബി നെ, ​സാ​പി​ല്‍ പെ​ര്‍ഫ്യൂം​സ്, ഈ​സ്‌​റ്റേ​ൺ, സി.​ബി.​സി കൊ​ക്ക​ന​ട്ട് ഓ​യി​ൽ, മ​ദേ​ര്‍സ് റെ​സീ​പി, എ​ന്‍ പ്ല​സ് പ്ര​ഫ​ഷ​ന​ൽ, ബ​സൂ​ക്ക, ബാ​ദ്ഷ, അ​ൽ ഐ​ൻ ഫാം​സ്, ഇ.​എം.​എ​ൻ.​എ​ഫ്​ എ​ന്നി​വ​രാ​ണ്​ മ​റ്റു സ്​​പോ​ൺ​സ​ർ​മാ​ർ.

allabout.ae ആ​ണ് പ്രൊ​ഡ​ക്ഷ​ന്‍ പാ​ര്‍ട്ട്ണ​ര്‍. ഗ​ള്‍ഫ് മാ​ധ്യ​മം, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്, മ​ഴ​വി​ല്‍ മ​നോ​ര​മ, ഡെ​യ്‌​ലി ഹ​ണ്ട്, വ​ണ്‍ അ​റേ​ബ്യ എ​ന്നി​വ​യാ​ണ് മീ​ഡി​യ പാ​ര്‍ട്ട്ണ​ര്‍മാ​ര്‍. ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ര്‍ടൈ​സി​ങ്ങ് ഒ​രു​ക്കു​ന്ന ഓ​ണ​മാ​മാ​ങ്കം 2024ന്‍റെ സ​പ്പോ​ര്‍ട്ടി​ങ് സ്‌​പോ​ണ്‍സ​ര്‍ എ​മി​റേ​റ്റ്‌​സ് മ​ല​യാ​ളി ന​ഴ്‌​സ​സ് ഫാ​മി​ലി (ഇ.​എം.​എ​ൻ.​എ​ഫ്) യും ​എ​ന​ര്‍ജൈ​സ്ഡ് ബൈ ​പാ​ര്‍ട്ട്ണ​ര്‍ ഹി​റ്റ് എ​ഫ്.​എ​മ്മു​മാ​ണ്.

Tags:    
News Summary - Ona Mamangam ticket Sales progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.