ന്യൂഡൽഹി: ഇന്ത്യ പാക് അതിർത്തിയിൽ 74 സൈനികരെ കാണാനില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. ഇവർ പാകിസ്താെൻറ കസ്റ്റഡിയിലെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോശം കാലവസ്ഥ മൂലം 2000ത്തോളം സൈനികർ കാശ്മീരിൽ കുടുങ്ങി കിടക്കുന്നതായി സി.ആർ.പി.എഫ് അറിയിച്ചിരുന്നു.
74 missing defence personnel believed to be in Pak custody but their presence hasn't yet been acknowledged by Pak: VK Singh,MoS MEA in RS
— ANI (@ANI_news) February 9, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.