മാവോയിസ്​റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്​ ജവാന്​ പരിക്ക്​

സുക്​മ: ഛത്തീസ്​ഗഡിലെ സുക്​മ ജില്ലയിൽ മാവോയിസ്​റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ്​ ജവാന്​ പരിക്ക്​. ​സ്​പെഷ്യൽ ഒാപറേഷ​​​െൻറ ഭാഗമായി സുക്​മയിലെ  ഗ്രാമത്തിലേക്ക്​ വന്നതായിരുന്നു കേന്ദ്ര സായുധ സേന.

പരിക്കേറ്റ ജവാനെ ചികിത്സക്കായി ​ഹെലികോപ്​റ്ററിൽ ആശുപത്രിയിലേക്ക്​ കൊണ്ട്​ പോയി​. ജവാ​​​െൻറ ആരോഗ്യസ്​ഥിതി മെച്ചപ്പെടുന്നു എന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - CRPF soldier injured in encounter with Maoists - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.