ജി.എസ്​.ടി നിയമഭേദഗതി പാസാക്കി

ന്യൂ​ഡ​ൽ​ഹി: കു​തി​ര​പ്പ​ന്ത​യം, വാ​തു​വെ​പ്പ്, ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ്, കാ​സി​നോ തു​ട​ങ്ങി​യ​വ​ക്ക്​ 28 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റ്​ പാ​സാ​ക്കി. കേ​ന്ദ്ര ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ, സം​യോ​ജി​ത ജി.​എ​സ്.​ടി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ​യാ​ണ് രാ​ജ്യ​സ​ഭ​യും ലോ​ക്സ​ഭ​യും അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ന്​ അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ട്ട ജി.​എ​സ്.​ടി കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ൽ കൊ​ണ്ടു​വ​ന്ന​ത്. നി​കു​തി​യ​ട​വ്​ വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ൽ മ​റു​നാ​ട​ൻ ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ്​ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വി​ല​ക്കാ​നും നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്നു.

Tags:    
News Summary - GST Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.