അഹ്മദാബാദ്: പേട്ടൽ വിഭാഗങ്ങൾക്ക് സംവരണം അടക്കമുള്ള ആവശ്യമുന്നയിച്ച് രണ്ടാഴ്ചയായി നിരാഹാരസമരത്തിലായിരുന്ന ഗുജറാത്തിലെ പട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ ആശുപത്രിയിൽ നിരാഹാരം തുടരുന്നു.
ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ഡി.എം.കെ നേതാവും കേന്ദ്ര മുൻ മന്ത്രിയുമായ എ. രാജ എന്നിവർ ആശുപത്രിയിെലത്തി പിന്തുണ വാഗ്ദാനം ചെയ്തു. സാമൂഹിക നീതിക്കും കർഷകരുടെ അവകാശങ്ങൾക്കുമായുള്ള പോരാട്ടത്തിന് ഇരുവരും പിന്തുണ അറിയിച്ചതായി ഹാർദിക് പ്രതികരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഹപ്രവർത്തകരുടെയും പേട്ടൽ സമുദായ നേതാക്കളുടെയും അഭ്യർഥനയെ തുടർന്ന് ചികിത്സ തേടാൻ ഹാർദിക് സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.