ആ​ദാ​യ നി​കു​തി ഇ-​ഫ​യ​ലി​ങ് വെ​ബ്​​സൈ​റ്റ് ത​ക​രാ​ർ: ഇ​ൻ​ഫോ​സി​സ്​ മേ​ധാ​വി​യോ​ട്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി ഇ-​ഫ​യ​ലി​ങ് വെ​ബ്​​സൈ​റ്റി‍ൻെറ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ഇ​ൻ​ഫോ​സി​സി‍െൻറ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ലി​ൽ പ​രേ​ഖി​നോ​ട്​ ​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

ജൂ​ണി​ൽ വെ​ബ്​​സൈ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ തു​ട​രു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

പു​തി​യ വെ​ബ്​​സൈ​റ്റ്​ വി​ക​സി​പ്പി​ക്കാ​ൻ 2019 ജ​നു​വ​രി മു​ത​ൽ 2021 ജൂ​ൺ വ​രെ 164.5 കോ​ടി രൂ​പ ഇ​ൻ​ഫോ​സി​സി​ന്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Infosys CEO to appear in Finance Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.