ന്യൂഡല്‍ഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളാഘോഷം. ഹാപ്പിബേര്‍ത്ത് ഡേ മന്‍മോഹന്‍ സിങ്ങെന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങായത്. 'വീ മിസ് യു മന്‍മോഹന്‍ സിങ്' എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്.
ശശി തരൂര്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മന്‍മോഹന്‍ സിങിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നിരവധി പേരാണ് ട്വിറ്ററില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
Happy Birthday #DrManmohanSingh ji
— Amit Bhandari (@bahraichse) September 26, 2020
yes history will judge you kindly as most of your schemes n initiatives are being carried forward by those who criticised them earlier. Current dispensation has just repackaged them...That's your victory... Wish you good health। @INCIndia pic.twitter.com/6P9Bn4rbWD
'മൻമോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്‍റെ ആശംസ
India feels the absence of a PM with the depth of Dr Manmohan Singh. His honesty, decency and dedication are a source of inspiration for us all.
— Rahul Gandhi (@RahulGandhi) September 26, 2020
Wishing him a very happy birthday and a lovely year ahead.#HappyBirthdayDrMMSingh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.