ന്യൂഡൽഹി: ബാലാകോെട്ട മരണസംഖ്യ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിൽനിന്ന് ഉയർ ത്തി കൃഷിമന്ത്രി രാധാമോഹൻസിങ്. അദ്ദേഹത്തിെൻറ വിവരമനുസരിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 400 ആണ്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 250 ഒാളം പേർ കൊല്ലപ്പെട്ടുവെന്ന അമിത്ഷായുടെ പ്രസംഗത്തിന് സ്ഥിരീകരണം തേടുന്നതിനിടയിലാണിത്.
ബിഹാറിൽ ഒരു ചടങ്ങിൽ പ്രസംഗിക്കുേമ്പാഴാണ് രാധാ മോഹൻസിങ്, 400 പേർ കൊല്ലപ്പെട്ടതായി പറഞ്ഞത്. മരണസംഖ്യ എത്രയെന്ന ചോദ്യം ഉയർത്തുന്ന കോൺഗ്രസ്, പാകിസ്താനിൽ പോയി എണ്ണി നോക്കെട്ട എന്നാണ് രാജ്നാഥ്സിങ് അസമിൽ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.