കണ്ണൂര്‍: സി.പി.എമ്മിനെ ഭീകരസംഘടനയായി ചിത്രീകരിക്കാനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് ജയില്‍ മോചിതനായ പി.ജയരാജന്. ചില കോണ്‍ഗ്രസ്,ആര്.എസ്.എസ് നേതാക്കളുടെ ഗൂഢാലോചനക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലയില്‍ തങ്ങാന്‍ പാടില്ല എന്ന വ്യവസ്ഥയുള്ളതിനാല്‍ വടകരയിലെ സഹോദരിയുടെ വീട്ടിലേക്കാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷം അദ്ദേഹം പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.