പേരാവൂര്‍ ചെങ്ങോത്ത് കോളനിയില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു

കണ്ണുര്‍: പേരാവൂരിലെ കണിച്ചാര്‍ ചെങ്ങോത്ത് കോളനിയില്‍ ആദിവാസി യുവതിയുടെ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു. റീന , വിജയന്‍ ദമ്പതികളുടെ മക്കളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട്ടിലെ ആദിവാസി കോളനിയിലും നവജാത ശിശുക്കള്‍ മരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.