പോഷകാഹാരക്കുറവ്; അട്ടപ്പാടിയില്‍ ആദിവാസിബാലന്‍ മരിച്ചു

പാലക്കാട്: പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ മരിച്ചു. ഷോളയൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കുട്ടിയുടെ മരണം അനീമിയ മൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.