മൃത​ദേഹം വിട്ടുകൊടുക്കാൻ  500 രൂപ കൈക്കൂലി; പൊലീസുകാരന്​ സസ്​പെൻഷൻ 

കോ​ഴി​ക്കോ​ട്​: വി​ദേ​ശ പൗ​ര​​​െൻറ മൃ​ത​​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​  ബ​ന്ധു​ക്ക​ളി​ൽ നി​ന്ന്​ 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പൊ​ലീ​സു​കാ​ര​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു.  മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്​​റ്റേ​ഷ​നി​ലെ എ.​​എ​സ്.​െ​എ അ​ബ്​​ദു​ൽ അ​സീ​സി​നെ​യാ​ണ്​ ജി​ല്ല പൊ​ലീ​സ്​  മേ​ധാ​വി എ​സ്. കാ​ളി​രാ​ജ്​ മ​ഹേ​ഷ്​ കു​മാ​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.  

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട ഒ​മാ​ൻ സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നാ​ണ്​  ഇ​ദ്ദേ​ഹം ​ൈക​ക്കൂ​ലി വാ​ങ്ങി​യ​ത്. ഒ​രു​മാ​സം മു​മ്പാ​ണ്​ സം​ഭ​വം. മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക്​ ​ െകാ​ണ്ടു​പോ​കു​ന്ന​തി​ന്​ യ​ഥാ​ർ​ഥ ബ​ന്ധു​ക്ക​ൾ​ക്കാ​ണ്​ വി​ട്ടുെ​കാ​ടു​ക്കു​ന്ന​ത്​ എ​ന്ന​തി​നാ​ണ്​ ക്ലി​യ​റ​ൻ​സ്​  സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ്ട​ത്. ക്ലി​യ​റ​ൻ​സ്​ ന​ൽ​കു​ന്ന​തി​ന്​​ ഇ​ദ്ദേ​ഹം കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
 

മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ത​ന്നെ​യാ​ണ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. പ്രാ​ഥ​മി​ക  അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ​െകെ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ​െത​ളി​ഞ്ഞ​തോ​ടെ​യാ​ണ്​ സ​ർ​വി​സി​ൽ​നി​ന്ന്​ സ​​സ്​​പെ​ൻ​ഡ്​ ​െച​യ്​​ത​ത്. 

Tags:    
News Summary - 500 rupee bribe for relese dead body-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.