പാലക്കാട് അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്.

സഹയാത്രികൻ ചെമ്മൻകുഴി ശ്രീനാഥിന് അപകടത്തിൽ സാരമായ പരിക്കുണ്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. മരിച്ച സുമേഷ് ഫോട്ടോഗ്രാഫറാണ്.

Tags:    
News Summary - A young man died after his car collided with a lorry in Alanallur, Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.