പാർട്ടിയെയും മുന്നണിയെയും അപമാനിക്കൽ; അഡ്വ. ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: അഡ്വ. എ. ജയശങ്കറിനെ സി.പി.െഎയിൽ നിന്ന് ഒഴിവാക്കി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സി.പി.െഎയേയും എൽ.ഡി.എഫിനെയും മോശമാക്കുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തിയതിനെ തുടർന്നാണ് നടപടി.

ജയശങ്കറിന്‍റെ അംഗത്വം പുതുക്കേണ്ടെന്ന് സി.പി.ഐ ഹൈകോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. അതേസമയം, തനിക്ക് ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു. 

Tags:    
News Summary - Adv. Jayashankar was expelled from the CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.