പട്ടാമ്പി: ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വ്യക്തിനിയമ ബോര്‍ഡിന്‍െറ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ പറഞ്ഞു. വിളയൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 19, 20 തീയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന വ്യക്തിനിയമ ബോര്‍ഡ് യോഗത്തിനുശേഷമെടുക്കുന്ന തീരുമാനങ്ങളുമായി സഹകരിക്കും. മുസ്ലിം ജനത ഐക്യത്തോടെ നില്‍ക്കേണ്ട സമയത്ത് വിഘടിക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.