മാധ്യമപ്രവർത്തകനുനേരെ ആക്രമണം: പൊലീസ്​ വീഴ്​ച പരിശോധിക്കും –മുഖ്യമന്ത്രി 

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ട്​ മാ​ധ്യ​മം സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സി.​പി. ബി​നീ​ഷി​നു​നേ​രെ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ പൊ​ലീ​സി​ന്​ വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​ല്ലാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ന​ട​ക്കു​ന്ന ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി അ​റി​യ​ണ​മെ​ന്നി​ല്ല. പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ കൊ​ടു​വ​ള്ളി പൊ​ലീ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്​​ച​യു​ണ്ടാ​യ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പൊ​ലീ​സി​ന്​ വീ​ഴ്​​ച സം​ഭ​വി​ച്ച​താ​യി പ്ര​ത്യേ​ക പ​രാ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - attack against journalist; cm pinarayi vijayan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.