കോട്ടയത്ത്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക്​ വെ​േട്ടറ്റു

കോട്ടയം: കോട്ടയത്ത്​ പൊൻകുന്നം ചിറക്കടവിൽ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്​. 

ഞായറാഴ്​ച രാത്രിയാണ്​ സംഭവം. രാത്രിയിൽ വിഷ്ണുവി​​​െൻറ ഭാര്യവീട്ടിലേക്ക് കാറിൽ പോകവേ​ ബൈക്കിൽ പിന്തുടർന്ന് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ ആർ.എസ്​.എസാണെന്ന് സി.പി.എം ആരോപിച്ചു.

Tags:    
News Summary - Attack On DYFI Workres - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.