തിരുവനന്തപുരം: ആയുർവേദ- ഹോമിയോ വിദ്യാർഥികൾക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രസവം, പോസ്റ്റ്മോർട്ടം, ശസ്ത്രക്രിയ എന്നിവ നിരീക്ഷിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് രണ്ടുമാസം നടപ്പാക്കേണ്ടെന്ന് ആരോഗ്യവകുപ്പ്.
അതേസമയം, ആയുർവേദത്തിലെ ഗൈനക്കോളജി വിദ്യാർഥികൾക്ക് നിരീക്ഷണസൗകര്യം തുടരാം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് താൽക്കാലി ഉറപ്പ് ലഭിച്ചതെന്ന് കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.