െഎ.എ.എസ്​ തലത്തിൽ അഴിച്ചുപണി 

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ വ്യാ​പ​ക അ​ഴി​ച്ചു​പ​ണി ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. 12 സെ​ക്ര​ട്ട​റി​മാ​രെ മാ​റ്റി നി​യ​മി​ച്ച​തി​നു​ പു​റ​മെ പു​തു​താ​യി ​െഎ.​എ.​എ​സ്​ ല​ഭി​ച്ച ഒ​മ്പ​തു​പേ​ർ​ക്ക്​ സു​പ്ര​ധാ​ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്​​തു. പു​തു​താ​യി നി​യ​മ​നം ല​ഭി​ച്ച​വ​ർ: 
ഷാ​ന​വാ​സ് എ​സ്​. (ലോ​ട്ട​റി ഡ​യ​റ​ക്ട​ർ), അ​ബ്​​ദു​ൽ നാ​സ​ര്‍ .ബി (എ​ന്‍ട്ര​ന്‍സ് എ​ക്സാ​മി​നേ​ഷ​ന്‍സ് ക​മീ​ഷ​ണ​ർ), ഡോ. ​ഡി. സ​ജി​ത് ബാ​ബു (അ​സാ​പ് സി.​ഇ.​ഒ), സു​ബാ​ഷ് ടി.​വി (വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍ക്ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ), അ​ഞ്ജ​ന എം (ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അ​സി​സ്​​റ്റ​ൻ​റ്​), ഡോ. ​പി.​കെ. ജ​യ​ശ്രീ (വി​ദ്യാ​ഭ്യാ​സ മി​ഷ​ന്‍ സി.​ഇ.​ഒ), ഷീ​ബ ജോ​ർ​ജ്​ (പു​തു​താ​യി സൃ​ഷ്​​ടി​ച്ച വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ), എ​ച്ച്. ദി​നേ​ശ​ൻ (തു​റ​മു​ഖ വ​കു​പ്പ് ഡ​യ​റ​ക്ട​ർ), പി.​കെ. സു​ധീ​ര്‍ ബാ​ബു (ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ).
മ​റ്റ്​ നി​യ​മ​ന​ങ്ങ​ൾ

•പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷാ ടൈ​റ്റ​സ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​കും.
•ത​ദ്ദേ​ശ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​നെ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഇ​ദ്ദേ​ഹം ഇ​പ്പോ​ള്‍ വ​ഹി​ക്കു​ന്ന അ​ധി​ക ചു​മ​ത​ല​ക​ള്‍ തു​ട​ര്‍ന്നും വ​ഹി​ക്കും.
•വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ (ജ​ന​റ​ല്‍) ജാ​ഫ​ര്‍ മാ​ലി​ക്കി​നെ നോ​ര്‍ക്ക റൂ​ട്ട്സ് സി.​ഇ.​ഒ​യു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍കും.
•തൊ​ഴി​ലും നൈ​പു​ണ്യ​വും അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​ന് നി​ല​വി​െ​ല ചു​മ​ത​ല​ക​ള്‍ക്ക് പു​റ​മെ ജ​ല വി​ഭ​വ വ​കു​പ്പി​​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി.
•റ​വ​ന്യൂ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ന് നി​ല​വി​െ​ല ചു​മ​ത​ല​ക​ള്‍ക്ക് പു​റ​മെ ജ​യിം​സ് വ​ര്‍ഗീ​സ് (എ.​സി.​എ​സ്)​വി​ര​മി​ക്കു​ന്ന മു​റ​ക്ക്​ പ​രി​സ്ഥി​തി വ​കു​പ്പി‍​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി.
•പ​ട്ടി​ക വി​ഭാ​ഗ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു​വി​ന് ജ​യിം​സ് വ​ര്‍ഗീ​സ് വി​ര​മി​ക്കു​ന്ന മു​റ​ക്ക്​ വ​നം വ​ന്യ​ജീ​വി വ​കു​പ്പി‍​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി.
•ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര (ഔ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ സ്വാ​മി​യെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ക്കും. പാ​ര്‍ല​മ​െൻറ​റി​കാ​ര്യ വ​കു​പ്പി‍​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി.
•പാ​ര്‍ല​മ​െൻറ​റി​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യ ടി.​ഒ. സൂ​ര​ജി​നെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര (ഔ​ദ്യോ​ഗി​ക ഭാ​ഷ) വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ക്കും. ഇ​ദ്ദേ​ഹ​ത്തി​ന് 01.12.2017 മു​ത​ല്‍ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി‍​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി.
•കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യ ഡോ. ​ബി. അ​ശോ​കി​നെ ത​ദ്ദേ​ശ വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ബേ​ബി വി​ര​മി​ക്കു​ന്ന മു​റ​ക്ക്​ ത​ദ്ദേ​ശ വ​കു​പ്പ് (അ​ര്‍ബ​ന്‍) സെ​ക്ര​ട്ട​റി​യാ​ക്കും. ഇ​ദ്ദേ​ഹ​ത്തി​ന് എ. ​അ​ജി​ത് കു​മാ​ര്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍നി​ന്ന്​ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ എ. ​ഷാ​ജ​ഹാ​ന്‍ വ​ഹി​ക്കു​ന്ന ത​ദ്ദേ​ശ (റൂ​റ​ല്‍) സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കും.
•സ​ഹ​ക​ര​ണ സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ലി​നെ നി​ല​വി​െ​ല ചു​മ​ത​ല​ക​ള്‍ക്ക് പു​റ​മെ വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍ക്ക വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കി.
•കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​യ എ. ​അ​ജി​ത് കു​മാ​റി​നെ കാ​ഡ​റി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന മു​റ​ക്ക്​ ത​ദ്ദേ​ശ (റൂ​റ​ല്‍) സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും.

Tags:    
News Summary - Change in IAS caders-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.