പരാജയം അംഗീകരിക്കുന്നു -രമേശ്​ ചെന്നിത്തല

നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫിനുണ്ടായ പരാജയം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സാധാരണമാണ്​. പ​രാജയ കാരണങ്ങൾ പരിശോധിച്ച ശേഷം മുന്നണിയിലും പാർട്ടിയിലും വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ്​ വിജയ​ം ഉറപ്പായ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ്​ ചെന്നിത്തല. 

Tags:    
News Summary - chennithala replays about election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.