കണ്ണൂർ: കണ്ണൂർ കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. മീത്തലെ കുന്നോത്ത് പറമ്പിലെ രാജിവ് ഭവനാണ് അഗ്നിക്ക് ഇരയാക്കിയത്. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് ഇത്.
ഒാഫീസിലെ ഉപകരണങ്ങൾ കത്തി നശിച്ചു. രണ്ടു നില ഒാഫീസിെൻറ താഴെ നില പൂർണമായും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.