കോഴിക്കോട് കോർപറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയ്മെന്‍റ് സോണുകൾ

കോഴിക്കോട്: ചെറുവണ്ണൂരിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയ്മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയ്മെന്‍റ് സോണുകളാണ്.

Tags:    
News Summary - Containment Zones in Kozhikode Corporation and Farook Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.