ത​ല​സ്ഥാ​ന​ത്ത്​ വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​ന്​ നി​യ​​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: വാ​ക്​​സി​ൻ​ക്ഷാ​മം രൂ​ക്ഷ​മാ​യ ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്തി​വെ​ച്ചു.

നേ​ര​േ​ത്ത ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്രം ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ക്​​സി​ന്‍ ന​ൽ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ല്ല.

അ​തി​നാ​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ര്‍ക്കു​പോ​ലും വാ​ക്സി​ന്‍ ല​ഭി​ക്കാ​തെ വ​രും. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന ക്യാ​മ്പി​ൽ പ്ര​തി​ദി​നം ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് വാ​ക്സി​നെ​ടു​ത്തു​മ​ട​ങ്ങി​യ​ത്. ക​ണ​ക്കാ​ക്കി​യ​തി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക്​ ന​ൽ​കി​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ന​ൽ​കാ​ൻ വാ​ക്സി​നി​ല്ലാ​താ​യി. ഇ​നി പ​തി​നാ​യി​ര​ത്തോ​ളം ഡോ​സ് വാ​ക്സി​ന്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

Tags:    
News Summary - Control over the distribution of the vaccine at trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.