വടകര: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാക്ടറില്‍ സഞ്ചരിച്ച് വരനും വധുവും.
ഞായറാഴ്ച നടന്ന വടകര കോട്ടക്കടവില്‍ നടുക്കണ്ടിയില്‍ ഗിരീശെൻറയും ലീലയുടെയും മകന് അഭിന്‍ ഗിരീഷും എടച്ചേരിയില്‍ രാജുവിെൻറയും സരളയുടെയും മകള്‍ ഹര്‍ഷിതയും തമ്മിലുള്ള വിവാഹത്തിലാണ് ഈ വേറിട്ട കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.