മെക്​സി​േകായിൽ മലയാളിയായ കന്യാസ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചു

കോഴിക്കോട്​: മെക്​സിക്കോയിൽ മലയാളിയായ കന്യാസ്​ത്രീ കോവിഡ്​ ബാധിച്ച്​ മരിച്ചു. കോഴിക്കോട്​ പുല്ലൂരാംപാറ നെടു​ംകോമ്പിൽ സിസ്​റ്റർ ലൂസിയാണ്​ മരിച്ചത്​. 67 വയസായിരുന്നു. 

സിസ്​റ്റേഴ്​സ്​ ഓഫ്​ ചാരിറ്റി സഭാംഗമായ സിസ്​റ്റർ ലൂസി പത്തുവർഷമായി മെക്​സ​ിക്കേയിൽ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഒരാഴ്​ചയായി​ ചികിത്സയിലായിരുന്നു. തിങ്കളാഴ്​ച രാവിലെയാണ്​ മരിച്ചത്​. 

Tags:    
News Summary - Covid 19 Kozhikode Native Nun Dies in Mexico -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.