തൊടുപുഴ: യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിെൻറ പ്രചാരണ ബോർഡ് നശിപ്പിച്ച് റീത്തുെവച്ചു. ആരക്കുഴ വില്ല േജ് ഓഫിസിന് സമീപം സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കുത്തിക്കീറി നശിപ്പിച്ചത്. തുടർന്ന് ഫോട്ടോക്ക് താഴെ റീത്തുവെ ക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെയാണ് പ്രവർത്തകർ സംഭവം കണ്ടത്. തുടർന്ന് പൊലീസിലും തെരഞ്ഞെടുപ്പ് നിരീക്ഷകനും പരാതിനൽകി. യു.ഡി.എഫ് യുവജന പ്രവർത്തകർ സംഘടിച്ച് പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.