ഗവർണർ സംസാരിച്ചത് രാഷ്ട്രീയക്കാരന്‍റെ ഭാഷയിൽ -കമൽ

കണ്ണൂർ: അഖിലേന്ത്യ ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് ‍യോജിക്കാത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ രാഷ്ട്രീയം പറയുന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയ നേതാവിന്‍റെ ഭാഷയിലാണ് ഗവർണർ സംസാരിച്ചത്. ഗവർണറുടെ നടപടി അപലപനീയമാണെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Director Kamal React to Kerala Governor Speech -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.