വിദ്യാഭ്യാസ കലണ്ടർ: മന്ത്രിയുടെ നിലപാട്​ സ്വാഗതാർഹം -കെ.എസ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ലെ പ്ര​വൃ​ത്തി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ലെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കെ.​എ​സ്.​​ടി.​എ സം​സ്​​ഥാ​ന ക​മ്മി​റ്റി. മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്​ ശേ​ഷ​വും ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​ർ ചി​ല അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കാ​തെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യം അ​വ​ഗ​ണി​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യി ബ​ഹി​ഷ്ക​ര​ണ​മ​ട​ക്ക​മു​ള്ള സ​മ​ര​മു​റ​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​രെ പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും കെ.​എ​സ്.​​ടി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബ​ദ​റു​ന്നി​സ പ​റ​ഞ്ഞു.

Tags:    
News Summary - Education calendar: Minister's stance is welcome -KSTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.