Representative Image

എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി ഷൊർണ്ണൂർ വരെമാത്രം

പാലക്കാട്​: 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇന്‍റർസിറ്റി ​സ്​പെഷ്യൽ ട്രെയിൻ വരും ദിവസങ്ങളിൽ ഷൊർണൂർ വരെ മാത്രം. ഷൊർണ്ണൂർ-പട്ടാമ്പി-പള്ളിപ്പുറം സെക്​ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ്​ തീരുമാനം. ജൂൺ 24, 25, 26, 27, 28, 29, 30 തീയതികളിൽ ഷൊർണ്ണൂരിനും കണ്ണൂരിനും ഇടയിൽ സർവ്വീസ്​ നടത്തില്ലെന്ന്​ റെയിൽവേ ഔദ്യോഗിക വാർത്തകുറിപ്പിലൂടെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.