തിരുവനന്തപുരം: പത്ത് ട്രെയിനുകളിൽ അധിക സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചതായി റെയിൽവേ. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് തീരുമാനം.
16604 തിരുവനന്തപുരം-മംഗളൂരു മാവേലി (ഒരെണ്ണം, ബുധനാഴ്ച മുതൽ)
16603 മംഗളൂരു-തിരുവനന്തപുരം മാവേലി (ഒരെണ്ണം, ജൂൺ രണ്ട് മുതൽ )
16629 തിരുവനന്തപുരം-മംഗളൂരു മലബാർ (ഒരെണ്ണം, ജൂൺ നാല് മുതൽ )
16630 മംഗളൂരു-തിരുവനന്തപുരം മാവേലി (ഒരെണ്ണം, ജൂൺ മൂന്ന് മുതൽ )
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് (ഒരെണ്ണം, ബുധനാഴ്ച മുതൽ)
16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (ഒരെണ്ണം, ജൂൺ നാല് മുതൽ )
22641 തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് (ഒരെണ്ണം, ജൂൺ രണ്ട് മുതൽ )
22642 ഷാലിമാർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (ഒരെണ്ണം, ജൂൺ അഞ്ച് മുതൽ )
16317 കന്യാകുമാരി -ശ്രീമാത വൈഷ്ണോദേവി ഹിമസാഗർ (ഒരെണ്ണം, ജൂൺ മൂന്ന് മുതൽ )
16318 ശ്രീമാത വൈഷ്ണോദേവി -കന്യാകുമാരി ഹിമസാഗർ (ഒരെണ്ണം, ജൂൺ ആറ് മുതൽ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.