തിരുവനന്തപുരം
നേമം:
കെ. മുരളീധരൻ- യു.ഡി.എഫ്,
വി. ശിവൻകുട്ടി-എൽ.ഡി.എഫ്,
കുമ്മനം രാജശേഖരൻ-എൻ.ഡി.എ
എൽ.ഡി.എഫ്- യു.ഡി.എഫ്- എൻ.ഡി.എ ബലാബലം
2016 : ഒ. രാജഗോപാൽ- എൻ.ഡി.എ
ചിറയിൻകീഴ്:
വി. ശശി : എൽ.ഡി.എഫ്,
ബി.എസ്. അനൂപ്: യു.ഡി.എഫ്
മേൽക്കൈ : എൽ.ഡി.എഫ്
2016- അഡ്വ.വി.ശശി- എൽ.ഡി.എഫ്
വർക്കല:
അഡ്വ.വി. ജോയ് : എൽ.ഡി.എഫ്
ബി.ആർ.എം. ഷെഫീർ : യു.ഡി.എഫ്
ബലാബലം : എൽ.ഡി.എഫ് - യു.ഡി.എഫ്
2016 : അഡ്വ.വി.ജോയി - എൽ.ഡി.എഫ്
കാട്ടാക്കട:
െഎ.ബി. സതീഷ് : എൽ.ഡി.എഫ്
മലയിൻകീഴ് വേണുഗോപാൽ : യു.ഡി.എഫ്
പി.കെ. കൃഷ്ണദാസ് : എൻ.ഡി.എ
ബലാബലം : എൽ.ഡി.എഫ്- യു.ഡി.എഫ്- എൻ.ഡി.എ
2016 : െഎ.ബി. സതീഷ് - എൽ.ഡി.എഫ്
കോവളം:
അഡ്വ.എം. വിൻെസൻറ് : യു.ഡി.എഫ്
എ. നീലലോഹിതദാസൻ : എൽ.ഡി.എഫ്
മേൽക്കൈ : യു.ഡി.എഫ്
2016 : എം. വിൻസെൻറ് - യു.ഡി.എഫ്
വട്ടിയൂർക്കാവ്:
വി.കെ. പ്രശാന്ത് : എൽ.ഡി.എഫ്,
വീണ എസ്. നായർ : യു.ഡി.എഫ്,
വി.വി. രാജേഷ് : എൻ.ഡി.എ
ബലാബലം : എൽ.ഡി.എഫ്- യു.ഡി.എഫ് - എൻ.ഡി.എ
2016 : കെ. മുരളീധരൻ-യു.ഡി.എഫ്, 2019 (ഉപതെരഞ്ഞെടുപ്പ്) : വി.കെ. പ്രശാന്ത്-എൽ.ഡി.എഫ്
കഴക്കൂട്ടം:
കടകംപള്ളി സുരേന്ദ്രൻ : എൽ.ഡി.എഫ്,
ശോഭ സുരേന്ദ്രൻ : എൻ.ഡി.എ,
ഡോ.എസ്.എസ്. ലാൽ : യു.ഡി.എഫ്
ബലാബലം : എൽ.ഡി.എഫ്
- എൻ.ഡി.എ -യു.ഡി.എഫ്
2016 : കടകംപള്ളി സുരേന്ദ്രൻ -എൽ.ഡി.എഫ്
വാമനപുരം:
ഡി.കെ. മുരളി : എൽ.ഡി.എഫ്
ആനാട് ജയൻ : യു.ഡി.എഫ്
മേൽക്കൈ : എൽ.ഡി.എഫ്
2016 : ഡി.കെ. മുരളി - എൽ.ഡി.എഫ്
നെടുമങ്ങാട്:
അഡ്വ.ജി.ആർ. അനിൽ : എൽ.ഡി.എഫ്
പി.എസ്. പ്രശാന്ത് : യു.ഡി.എഫ്
ബലാബലം
2016 : സി. ദിവാകരൻ -എൽ.ഡി.എഫ്
അരുവിക്കര:
അഡ്വ. ജി.സ്റ്റീഫൻ : എൽ.ഡി.എഫ്
കെ.എസ്. ശബരീനാഥൻ : യു.ഡി.എഫ്
ബലാബലം
2016 : കെ.എസ്. ശബരീനാഥൻ -യു.ഡി.എഫ്
തിരുവനന്തപുരം:
വി.എസ്. ശിവകുമാർ : യു.ഡി.എഫ്
ആൻറണി രാജു : എൽ.ഡി.എഫ്
മേൽക്കൈ : യു.ഡി.എഫ്
2016 : വി.എസ്. ശിവകുമാർ- യു.ഡി.എഫ്
പാറശ്ശാല:
സി.കെ. ഹരീന്ദ്രൻ : എൽ.ഡി.എഫ്,
അൻസജിത റസൽ : യു.ഡി.എഫ്
ബലാബലം
2016 : സി.കെ. ഹരീന്ദ്രൻ - എൽ.ഡി.എഫ്
നെയ്യാറ്റിൻകര:
കെ. ആൻസലൻ : എൽ.ഡി.എഫ്,
ആർ. സെൽവരാജ് : യു.ഡി.എഫ്
ബലാബലം
2016 : കെ. ആൻസലൻ- എൽ.ഡി.എഫ്
ആറ്റിങ്ങൽ:
അഡ്വ.ഒ.എസ്. അംബിക : എൽ.ഡി.എഫ്,
എ. ശ്രീധരൻ : യു.ഡി.എഫ്
മേൽക്കൈ : എൽ.ഡി.എഫ്
2016 : ബി.സത്യൻ-എൽ.ഡി.എഫ്
കൊല്ലം
പുനലൂർ:
പി.എസ്. സുപാൽ (എൽ.ഡി.എഫ്)
അബ്ദുറഹ്മാന് രണ്ടത്താണി(യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്
2016 കെ. രാജു(എൽ.ഡി.എഫ്)
പത്തനാപുരം:
കെ.ബി. ഗണേഷ് കുമാർ (എൽ.ഡി.എഫ്)
ജ്യോതികുമാര്‍ ചാമക്കാല (യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്
2016 കെ.ബി. ഗണേഷ്കുമാർ (എൽ.ഡി.എഫ്)
ചടയമംഗലം:
ജെ. ചിഞ്ചുറാണി (എൽ.ഡി.എഫ്)
എം.എം. നസീര്‍ (യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്
2016-മുല്ലക്കര രത്നാകരൻ(എൽ.ഡി.എഫ്)
കൊട്ടാരക്കര:
കെ.എന്‍. ബാലഗോപാല്‍ (എൽ.ഡി.എഫ്)
ആര്. രശ്മി (യു.ഡി.എഫ്)
ബലാബലം
2016 െഎഷാ പോറ്റി(എൽ.ഡി.എഫ്)
കുണ്ടറ:
ജെ. മേഴ്സിക്കുട്ടിയമ്മ (എൽ.ഡി.എഫ്)
പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ്)
ബലാബലം
2016 ജെ. മേഴ്സിക്കുട്ടിയമ്മ (എൽ.ഡി.എഫ്)
കരുനാഗപ്പള്ളി:
ആര്. രാമചന്ദ്രന് (എൽ.ഡി.എഫ്)
സി.ആര്. മഹേഷ്(യു.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ്
2016-ആര്. രാമചന്ദ്രന് (എൽ.ഡി.എഫ്)
ചവറ:
ഡോ. സുജിത്ത് വിജയന്‍പിള്ള (എൽ.ഡി.എഫ് സ്വത.)
ഷിബു ബേബിജോണ്‍ (യു.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ്
2016 എൻ. വിജയൻപിള്ള(എൽ.ഡി.എഫ്)
കുന്നത്തൂർ:
കോവൂര്‍ കുഞ്ഞുമോൻ (എൽ.ഡി.എഫ്)
ഉല്ലാസ് കോവൂർ (യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്
2016 കോവൂര്‍ കുഞ്ഞുമോൻ (എൽ.ഡി.എഫ്)
കൊല്ലം:
എം. മുകേഷ് (എൽ.ഡി.എഫ്)
ബിന്ദു കൃഷ്ണ (യു.ഡി.എഫ്),
ബലാബലം
2016 എം. മുകേഷ് (എൽ.ഡി.എഫ്)
ഇരവിപുരം:
എം. നൗഷാദ്(എൽ.ഡി.എഫ്)
ബാബു ദിവാകരൻ (യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്
2016 എം. നൗഷാദ്(എൽ.ഡി.എഫ്)
ചാത്തന്നൂർ:
ജി.എസ്. ജയലാല്‍ (എൽ.ഡി.എഫ്)
എന്‍. പീതാംബരക്കുറുപ്പ്(യു.ഡി.എഫ്)
മേൽെക്കെ: എൽ.ഡി.എഫ്.
2016 ജി.എസ്. ജയലാല്‍
(എൽ.ഡി.എഫ്)
പത്തനംതിട്ട
ആറന്മുള:
വീണാ ജോർജ് (എൽ.ഡി.എഫ്),
കെ. ശിവദാസൻനായർ (യു.ഡി.എഫ്),
മേൽക്കൈ: എൽ.ഡി.എഫ്
2016 വീണാജോർജ് (എൽ.ഡി.എഫ്)
തിരുവല്ല:
മാത്യു ടി. തോമസ് (എൽ.ഡി.എഫ്),
കുഞ്ഞുകോശി പോൾ (യു.ഡി.എഫ്)
ബലാബലം
2016 മാത്യു ടി. തോമസ് (എൽ.ഡി.എഫ്)
റാന്നി:
റിങ്കു ചെറിയാൻ (യു.ഡി.എഫ്),
പ്രമോദ് നാരായണൻ (എൽ.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ്
2016 രാജു എബ്രഹാം (എൽ.ഡി.എഫ്)
കോന്നി:
കെ.യു. ജനീഷ്കുമാർ (എൽ.ഡി.എഫ്),
റോബിൻ പീറ്റർ (യു.ഡി.എഫ്),
കെ. സുേരന്ദ്രൻ (എൻ.ഡി.എ).
എൽ.ഡി.എഫ്/യു.ഡി.എഫ് ബലാബലം
2019 -ജനീഷ്കുമാർ (എൽ.ഡി.എഫ്)
അടൂർ:
ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്),
എം.ജി. കണ്ണൻ (യു.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ്
2016 -ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്)
ഇടുക്കി
തൊടുപുഴ:
പി.ജെ. ജോസഫ് (യു.ഡി.എഫ്),
കെ.ഐ. ആൻറണി (എൽ.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ്
2016 -പി.ജെ ജോസഫ് (യു.ഡി.എഫ്)
ഇടുക്കി:
റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്),
ഫ്രാൻസിസ് ജോർജ്( യു.ഡി.എഫ്)
ബലാബലം.
2016 -റോഷി അഗസ്റ്റിൻ (യു.ഡി.എഫ്)
പീരുമേട്:
സിറിയക് തോമസ് (യു.ഡി.എഫ്),
വാഴൂർ സോമൻ (എൽ.ഡി.എഫ്)
ബലാബലം
2016 - ഇ.എസ്. ബിജിമോൾ (എൽ.ഡി.എഫ്)
ദേവികുളം:
ഡി.കുമാർ (യു.ഡി.ഫ്),
എ.രാജ (എൽ.ഡി.എഫ്)
ബലാബലം
2016 എസ്. രാജേന്ദ്രൻ (എൽ.ഡി.എഫ്)
ഉടുമ്പൻചോല:
എം.എം മണി (എൽ.ഡി.എഫ്),
ഇ.എം. ആഗസ്തി (യു.ഡി.എഫ്),
മേൽക്കൈ: എൽ.ഡി.എഫ്
2016- എം.എം മണി (എൽ.ഡി.എഫ്)
കോട്ടയം
ഏറ്റുമാനൂര്‍:
വി.എന്‍ വാസവന്- എൽ.ഡി.എഫ്
അഡ്വ. പ്രിന്‍സ് ലൂക്കോസ് - യു.ഡി.എഫ്
ടി.എന്‍. ഹരികുമാര്‍- എൻ.ഡി.എ
മേൽക്കൈ എൽ.ഡി.എഫ്
2016 - അഡ്വ. സുരേഷ് കുറുപ്പ് - എൽ.ഡി.എഫ്
കടുത്തുരുത്തി:
സ്റ്റീഫന്‍ ജോര്‍ജ്-എൽ.ഡി.എഫ്
അഡ്വ. മോന്‍സ് ജോസഫ് - യു.ഡി.എഫ്
ലിജിന്‍ ലാല്‍ -ബി.ജെ.പി -
എൻ.ഡി.എ
ബലാബലം എൽ.ഡി.എഫ്-യു.ഡി.എഫ്
2016 - അഡ്വ. മോന്‍സ് ജോസഫ് - യു.ഡി.എഫ്
കോട്ടയം:
അഡ്വ. കെ. അനില്‍കുമാര്‍-എൽ.ഡി.എഫ്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് -യു.ഡി.എഫ്
മിനര്‍വ മോഹന്‍-ബി.ജെ.പി -എൻ.ഡി.എ
മേൽക്കൈ: യു.ഡി.എഫ്
2016 - തിരുവഞ്ചൂര്‍ രാധാകൃഷ്ണന് -യു.ഡി.എഫ്
പാലാ:
ജോസ് കെ. മാണി- എൽ.ഡി.എഫ്
മാണി സി. കാപ്പന്- യു.ഡി.എഫ്
പ്രമീള ദേവി ജെ. -എൻ.ഡി.എ
മേൽക്കൈ: എൽ.ഡി.എഫ്
2019 - മാണി സി. കാപ്പന് -എൽ.ഡി.എഫ്
പൂഞ്ഞാര്‍:
അഡ്വ. ടോമി കല്ലാനി-യു.ഡി.എഫ്
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-എൽ.ഡി.എഫ്
പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍)
എം.പി. സെന്‍- എൻ.ഡി.എ
യു.ഡി.എഫ്-എൽ.ഡി.എഫ്-കേരള ജനപക്ഷം ബലാബലം
2016 - പി.സി. ജോര്‍ജ്-കേരള ജനപക്ഷം
ചങ്ങനാശേരി:
അഡ്വ. ജോബ് മൈക്കിള്‍-എൽ.ഡി.എഫ്
ലാലി - കേരള കോണ്‍ഗ്രസ് -യു.ഡി.എഫ്
അഡ്വ. ജി. രാമന്നായര്-എൻ.ഡി.എ, യു.ഡി.എഫ്-എൽ.ഡി.എഫ് ബലാബലം
2016 - സി.എഫ്. തോമസ്
-യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി:
എന്‍. ജയരാജ്-എൽ.ഡി.എഫ്
ജോസഫ് വാഴയ്ക്കന്- യു.ഡി.എഫ്
അല്‍ഫോന്‍സ് കണ്ണന്താനം-എൻ.ഡി.എ
മേൽക്കൈ: എൽ.ഡി.എഫ്
2016 - എന്‍. ജയരാജ്-എൽ.ഡി.എഫ്
വൈക്കം:
സി.കെ. ആശ -എൽ.ഡി.എഫ്
ഡോ. പി.ആര് സോന- യു.ഡി.എഫ്
അജിത സാബു - എൻ.ഡി.എ
മേൽക്കൈ: എൽ.ഡി.എഫ്
2016 - സി.കെ. ആശ -എൽ.ഡി.എഫ്
പുതുപ്പള്ളി:
ജെയ്ക് സി. തോമസ്-എൽ.ഡി.എഫ്
ഉമ്മന്‍ ചാണ്ടി-യു.ഡി.എഫ്
എന്‍. ഹരി- ബി.ജെ.പി -എൻ.ഡി.എ,
മേൽക്കൈ: യു.ഡി.എഫ്,
2016 - ഉമ്മന്‍ ചാണ്ടി-യു.ഡി.എഫ്
ആലപ്പുഴ
അരൂർ:
ദലീമ (എൽ.ഡി.എഫ്),
ഷാനിമോൾ ഉസ്മാന് (യു.ഡി.എഫ്)
ബലാബലം
2019 ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്)
ചേർത്തല:
എസ്. ശരത് (യു.ഡി.എഫ്),
പി. പ്രസാദ് (എൽ.ഡി.എഫ്)
മേൽക്കൈ യു.ഡി.എഫ്
2016 പി. തിലോത്തമൻ (എൽ.ഡി.എഫ്)
ആലപ്പുഴ:
പി.പി. ചിത്തരഞ്ജൻ (എൽ.ഡി.എഫ്),
ഡോ. കെ.എസ്. മനോജ് (യു.ഡി.എഫ്),
ബലാബലം: 2016 -ടി.എം. തോമസ് ഐസക് (എൽ.ഡി.എഫ്)
അമ്പലപ്പുഴ:
എം. ലിജു (യു.ഡി.എഫ്),
എച്ച്. സലാം (എൽ.ഡി.എഫ്),
ബലാബലം.
2016 -ജി. സുധാകരൻ (എൽ.ഡി.എഫ്)
കുട്ടനാട്:
ജേക്കബ് എബ്രഹാം (യു.ഡി.എഫ്),
തോമസ് കെ. തോമസ് (എൽ.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ്
2016-തോമസ് ചാണ്ടി (എൽ.ഡി.എഫ്)
ഹരിപ്പാട്:
രമേശ് ചെന്നിത്തല (യു.ഡി.എഫ്),
ആർ. സജിലാൽ (എൽ.ഡി.എഫ്),
കെ. സോമൻ (എൻ.ഡി.എ)
മേൽക്കൈ: യു.ഡി.എഫ്
2016 -രമേശ് ചെന്നിത്തല (യു.ഡി.എഫ്)
ചെങ്ങന്നൂർ:
സജി ചെറിയാൻ (എൽ.ഡി.എഫ്),
എം.മുരളി (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2018 സജിചെറിയാൻ (എൽ.ഡി.എഫ്)
മാവേലിക്കര:
എം.എസ്. അരുൺകുമാർ (എൽ.ഡി.എഫ്),
കെ.കെ. ഷാജു (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 ആർ. രാജേഷ് (എൽ.ഡി.എഫ്)
കായംകുളം:
അരിത ബാബു (യു.ഡി.എഫ്),
യു. പ്രതിഭ (എൽ.ഡി.എഫ്)
ബലാബലം.
2016 -യു.പ്രതിഭ (എൽ.ഡി.എഫ്)
എറണാകുളം
പെരുമ്പാവൂർ:
എൽദോസ് കുന്നപ്പിള്ളി (യു.ഡി.എഫ്),
ബാബു ജോസഫ് (എൽ.ഡി.എഫ്),
ബലാബലം
2016 എൽദോസ് കുന്നപ്പിള്ളി ( യു.ഡി.എഫ്)
അങ്കമാലി:
റോജി എം. ജോൺ ( യു.ഡി.എഫ്),
ജോസ് തെറ്റയിൽ (എൽ.ഡി.എഫ്)
ബലാബലം
2016 -റോജി എം. ജോൺ ( യു.ഡി.എഫ്)
ആലുവ:
അൻവർ സാദത്ത് (യു.ഡി.എഫ്),
ഷെൽന നിഷാദ് (എൽ.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ്
2016 -അൻവർ സാദത്ത് (യു.ഡി.എഫ്).
കളമശ്ശേരി:
വി.ഇ. അബ്ദുൽ ഗഫൂർ (യു.ഡി.എഫ്),
പി. രാജീവ് (എൽ.ഡി.എഫ്),
ബലാബലം
2016 - വി.കെ ഇബ്രാഹിംകുഞ്ഞ് (യു.ഡി.എഫ്).
പറവൂർ:
വി.ഡി. സതീശൻ (യു.ഡി.എഫ്),
എം.ടി. നിക്സൺ (എൽ.ഡി.എഫ്),
മേൽക്കൈ: യു.ഡി.എഫ് .
2016 വി. ഡി. സതീശൻ (യു.ഡി.എഫ്)
വൈപ്പിൻ:
ദീപക് ജോയ് (യു.ഡി.എഫ്),
കെ.എന്‍. ഉണ്ണികൃഷ്ണന് (എൽ.ഡി.എഫ്),
മേൽക്കൈ: എൽ.ഡി.എഫ്
2016 - എസ്. ശർമ (എൽ.ഡി.എഫ്).
കൊച്ചി:
ടോണി ചമ്മണി (യു.ഡി.എഫ്),
കെ.ജെ. മാക്സി (എൽ.ഡി.എഫ്),
ബലാബലം
2016 -കെ. ജെ മാക്സി (എൽ.ഡി.എഫ്)
തൃപ്പൂണിത്തുറ:
കെ. ബാബു (യു.ഡി.എഫ്),
എം. സ്വരാജ് (എൽ.ഡി.എഫ്),
ബലാബലം
2016 -എം. സ്വരാജ് (എൽ.ഡി.എഫ്)
എറണാകുളം:
ടി. ജെ വിനോദ്(യു.ഡി.എഫ്),
ഷാജി ജോർജ് (എൽ.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ് .
2016 ടി.ജെ. വിനോദ് (യു.ഡി.എഫ്)
തൃക്കാക്കര:
പി.ടി. തോമസ് (യു.ഡി.എഫ്),
ഡോ. ജെ. ജേക്കബ് (എൽ.ഡി.എഫ്).
ബലാബലം.
2016 പി. ടി തോമസ് (യു.ഡി.എഫ്)
കുന്നത്തുനാട്:
വി.പി. സജീന്ദ്രന് (യു.ഡി.എഫ്),
പി.വി. ശ്രീനിജിൻ (എൽ.ഡി.എഫ്),
ഡോ. സുജിത് സുരേന്ദ്രൻ (20/20).
യു.ഡി.എഫ് - എൽ.ഡി.എഫ് -20/20 - ബലാബലം.
2016 വി.പി. സജീന്ദ്രന് (യു.ഡി.എഫ്)
പിറവം:
അനൂപ് ജേക്കബ് (യു.ഡി.എഫ്),
ഡോ. സിന്ധുമോൾ ജേക്കബ് (എൽ.ഡി.എഫ്).
മേൽക്കൈ: യു.ഡി.എഫ്
2016 അനൂപ് ജേക്കബ് (യു.ഡി.എഫ്).
മൂവാറ്റുപുഴ:
ഡോ. മാത്യു കുഴൽ നാടൻ (യു.ഡി.എഫ്),
എൽദോ എബ്രഹാം (എൽ.ഡി.എഫ്).
ബലാബലം.
2016 എൽദോ എബ്രഹാം (എൽ.ഡി.എഫ്).
കോതമംഗലം:
ഷിബു തെക്കുംപുറം ( യു.ഡി.എഫ്),
ആൻറണി ജോൺ ( എൽ.ഡി.എഫ്),
ബലാബലം.
2016 -ആൻറണി ജോൺ
( എൽ.ഡി.എഫ്)
തൃശൂർ
ചേലക്കര:
കെ. രാധാകൃഷ്ണൻ -എൽ.ഡി.എഫ്
സി.സി. ശ്രീകുമാർ -യു.ഡി.എഫ്
ഷാജുമോൻ വട്ടേക്കാട് -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -യു.ആർ. പ്രദീപ് -എൽ.ഡി.എഫ്
വടക്കാഞ്ചേരി:
അനിൽ അക്കര -യു.ഡി.എഫ്
സേവ്യർ ചിറ്റിലപ്പിള്ളി -എൽ.ഡി.എഫ്
ഉല്ലാസ് ബാബു -എൻ.ഡി.എ
ബലാബലം -യു.ഡി.എഫ്Xഎൽ.ഡി.എഫ്
2016 -അനിൽ അക്കര -യു.ഡി.എഫ്
കുന്നംകുളം:
എ.സി. മൊയ്തീൻ -എൽ.ഡി.എഫ്
കെ. ജയശങ്കർ -യു.ഡി.എഫ്
കെ.കെ. അനീഷ് കുമാർ -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -എ.സി. മൊയ്തീൻ -എൽ.ഡി.എഫ്
ഗുരുവായൂർ:
എൻ.കെ. അക്ബർ -എൽ.ഡി.എഫ്
കെ.എൻ.എ. ഖാദർ -യു.ഡി.എഫ്
ബലാബലം -എൽ.ഡി.എഫ്Xയു.ഡി.എഫ്
2016 -കെ.വി. അബ്ദുൾ ഖാദർ -എൽ.ഡി.എഫ്
മണലൂർ:
മുരളി പെരുനെല്ലി -എൽ.ഡി.എഫ്
വിജയ് ഹരി -യു.ഡി.എഫ്
എ.എൻ. രാധാകൃഷ്ണൻ -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -മുരളി പെരുനെല്ലി -എൽ.ഡി.എഫ്
തൃശൂർ:
പി. ബാലചന്ദ്രൻ -എൽ.ഡി.എഫ്
പത്മജ വേണുഗോപാൽ -യു.ഡി.എഫ്
സുരേഷ് ഗോപി -എൻ.ഡി.എ
മേൽക്കൈ -യു.ഡി.എഫ്
2016 -വി.എസ്. സുനിൽകുമാർ -എൽ.ഡി.എഫ്
ഒല്ലൂർ:
കെ. രാജൻ -എൽ.ഡി.എഫ്
ജോസ് വള്ളൂർ -യു.ഡി.എഫ്
ബി. ഗോപാലകൃഷ്ണൻ -എൻ.ഡി.എ
ബലാബലം -എൽ.ഡി.എഫ്Xയു.ഡി.എഫ്
2016 -കെ. രാജൻ -എൽ.ഡി.എഫ്
പുതുക്കാട്:
കെ.കെ. രാമചന്ദ്രൻ -എൽ.ഡി.എഫ്
സുനിൽ അന്തിക്കാട് -യു.ഡി.എഫ്
എ. നാഗേഷ് (കെ.കെ. പരമേശ്വരൻ) -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -പ്രഫ. സി. രവീന്ദ്രനാഥ് -എൽ.ഡി.എഫ്
ഇരിങ്ങാലക്കുട:
പ്രഫ. ആർ. ബിന്ദു -എൽ.ഡി.എഫ്
തോമസ് ഉണ്ണിയാടൻ -യു.ഡി.എഫ്
ഡോ. ജേക്കബ് തോമസ് -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -പ്രഫ. കെ.യു. അരുണൻ -എൽ.ഡി.എഫ്
ചാലക്കുടി:
ഡെന്നീസ് ആൻറണി -എൽ.ഡി.എഫ്
ടി.ജെ. സനീഷ്കുമാർ ജോസഫ് -യു.ഡി.എഫ്
കെ.എ. ഉണ്ണികൃഷ്ണൻ -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -ബി.ഡി. ദേവസി -എൽ.ഡി.എഫ്
കൊടുങ്ങല്ലൂർ:
വി.ആർ. സുനിൽകുമാർ -എൽ.ഡി.എഫ്
എം.പി. ജാക്സൺ -യു.ഡി.എഫ്
സന്തോഷ് ചെറാക്കുളം -എൻ.ഡി.എ
ബലാബലം -എൽ.ഡി.എഫ്Xയു.ഡി.എഫ്,
2016 -വി.ആർ. സുനിൽകുമാർ -എൽ.ഡി.എഫ്
കയ്പമംഗലം:
ഇ.ടി. ടൈസൺ -എൽ.ഡി.എഫ്
ശോഭ സുബിൻ -യു.ഡി.എഫ്
സി.ഡി. ശ്രീലാൽ -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -ഇ.ടി. ടൈസൺ -എൽ.ഡി.എഫ്
നാട്ടിക:
സി.സി. മുകുന്ദൻ -എൽ.ഡി.എഫ്,
സുനിൽ ലാലൂർ -യു.ഡി.എഫ്, ലോചനൻ അമ്പാട്ട് -എൻ.ഡി.എ
മേൽക്കൈ -എൽ.ഡി.എഫ്
2016 -ഗീത ഗോപി -എൽ.ഡി.എഫ്
മലപ്പുറം
മലപ്പുറം:
പി. ഉെബെദുല്ല -യു.ഡി.എഫ്/ പാലോളി അബ്ദുറഹിമാൻ -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 പി. ഉബൈദുല്ല (മുസ്ലിം ലീഗ്, യു.ഡി.എഫ്)
മഞ്ചേരി: യു.എ. ലത്തീഫ് -യു.ഡി.എഫ്/ നാസർ ഡിബോണ -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 അഡ്വ. എം. ഉമ്മർ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
പെരിന്തൽമണ്ണ:
നജീബ് കാന്തപുരം -യു.ഡി.എഫ്/ കെ.പി.എം. മുസ്തഫ -എൽ.ഡി.എഫ് സ്വത.
മേൽക്കൈ: യു.ഡി.എഫ്
2016ൽ മഞ്ഞളാംകുഴി അലി (മുസ്ലിം ലീഗ്, യു.ഡി.എഫ്)
പൊന്നാനി:
എ.എം. രോഹിത് -യു.ഡി.എഫ്/ പി. നന്ദകുമാർ -എൽ.ഡി.എഫ്
ബലാബലം
2016 പി. ശ്രീരാമകൃഷ്ണൻ (സി.പി.എം, എൽ.ഡി.എഫ്)
നിലമ്പൂർ:
വി.വി. പ്രകാശ് -യു.ഡി.എഫ്/ പി.വി. അൻവർ -എൽ.ഡി.എഫ് സ്വത.
ബലാബലം
2016 പി.വി. അൻവർ (എൽ.ഡി.എഫ് സ്വത.)
തവനൂർ:
ഫിറോസ് കുന്നംപറമ്പിൽ -യു.ഡി.എഫ് / കെ.ടി. ജലീൽ -എൽ.ഡി.എഫ് സ്വത.
മേൽക്കൈ: എൽ.ഡി.എഫ്
2016 കെ.ടി. ജലീൽ (എൽ.ഡി.എഫ് സ്വത.)
കൊണ്ടോട്ടി:
ടി.വി. ഇബ്രാഹീം -യു.ഡി.എഫ്/ സുലൈമാൻ ഹാജി -എൽ.ഡി.എഫ് സ്വത.
മേൽക്കൈ: യു.ഡി.എഫ്
2016 ടി.വി. ഇബ്രാഹീം (മുസ്ലിം ലീഗ്, യു.ഡി.എഫ്)
വള്ളിക്കുന്ന്:
പി. അബ്ദുൽ ഹമീദ് -യു.ഡി.എഫ്/ എ.പി. അബ്ദുൽ വാഹബ് -എൽ.ഡി.എഫ് സ്വത.
മേൽക്കൈ: യു.ഡി.എഫ്
2016 പി. അബ്ദുൽ ഹമീദ് (മുസ്ലിം ലീഗ്, യു.ഡി.എഫ്)
ഏറനാട്:
പി.കെ. ബഷീർ -യു.ഡി.എഫ്/ കെ.ടി. അബ്ദു റഹിമാൻ-എൽ.ഡി.എഫ് സ്വത.
മേൽക്കൈ: യു.ഡി.എഫ്
2016 പി.കെ. ബഷീർ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
മങ്കട:
മഞ്ഞളാംകുഴി അലി -യു.ഡി.എഫ്/ ടി.കെ. റഷീദലി -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 ടി.എ. അഹമ്മദ് കബീർ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
താനൂർ:
പി.െക. ഫിറോസ് -യു.ഡി.എഫ്/ വി. അബ്ദു റഹിമാൻ -എൽ.ഡി.എഫ് സ്വത.
ബലാബലം
2016 വി. അബ്ദുറഹിമാൻ (എൽ.ഡി.എഫ് സ്വത.)
വേങ്ങര:
പി.െക. കുഞ്ഞാലിക്കുട്ടി-യു.ഡി.എഫ്/ പി. ജിജി -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്, യു.ഡി.എഫ്)
2017 ഉപതെരഞ്ഞെടുപ്പ്: കെ.എൻ.എ. ഖാദർ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
തിരൂർ:
കുറുക്കോളി മൊയ്തീൻ -യു.ഡി.എഫ്/ ഗഫൂർ പി. ലില്ലീസ് -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 സി. മമ്മൂട്ടി (മുസ്ലിം ലീഗ്, യു.ഡി.എഫ്)
കോട്ടക്കൽ:
കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ -യു.ഡി.എഫ്/ എൻ.എ. മുഹമ്മദ് കുട്ടി -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 കെ.െക. ആബിദ് ഹുസൈൻ തങ്ങൾ (മുസ്ലിം ലീഗ്, യു.ഡി.എഫ്)
തിരൂരങ്ങാടി:
കെ.പി.എ. മജീദ് -യു.ഡി.എഫ്/ നിയാസ് പുളിക്കലകത്ത്-എൽ.ഡി.എഫ് സ്വത.
മേൽക്കൈ: യു.ഡി.എഫ്
2016 പി.കെ. അബ്ദുറബ്ബ് (മുസ്ലിം ലീഗ്, യു.ഡി.എഫ്)
വണ്ടൂർ:
എ.പി. അനിൽകുമാർ -യു.ഡി.എഫ്/ പി. മിഥുന -എൽ.ഡി.എഫ്
മേൽക്കൈ: യു.ഡി.എഫ്
2016 എ.പി. അനിൽ കുമാർ (കോൺഗ്രസ്, യു.ഡി.എഫ്)
പാലക്കാട്
ചിറ്റൂർ:
കെ. കൃഷ്ണൻകുട്ടി എൽ.ഡി.എഫ്, അഡ്വ. സുമേഷ് അച്യുതൻ യു.ഡി.എഫ്.
എൽ.ഡി.എഫ് മേൽക്കൈ
2016 കെ. കൃഷ്ണൻകുട്ടി -ജെ.ഡി.എസ്(എൽ.ഡി.എഫ്)
പട്ടാമ്പി:
മുഹമ്മദ് മുഹ്സിൻ എൽ.ഡി.എഫ്, റിയാസ് മുക്കോളി യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 മുഹമ്മദ് മുഹ്സിൻ -സി.പി.െഎ (എൽ.ഡി.എഫ്)
മലമ്പുഴ:
എ. പ്രഭാകരൻ എൽ.ഡി.എഫ്, എസ്.കെ. അനന്തകൃഷ്ണൻ യു.ഡി.എഫ്, സി. കൃഷ്ണകുമാര്‍ എൻ.ഡി.എ
എൽ.ഡി.എഫ് മേൽക്കൈ
2016 വി.എസ്. അച്യുതാനന്ദൻ -സി.പി.എം(എൽ.ഡി.എഫ്)
കോങ്ങാട്:
കെ. ശാന്തകുമാരി എൽ.ഡി.എഫ്, യു.സി. രാമൻ യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 കെ.വി. വിജയദാസ് -സി.പി.എം (എൽ.ഡി.എഫ്)
മണ്ണാര്‍ക്കാട്:
കെ.പി. സുരേഷ്രാജ് എൽ.ഡി.എഫ്, അഡ്വ. എന്‍. ഷംസുദ്ദീൻ യു.ഡി.എഫ്
യു.ഡി.എഫ് മേൽക്കൈ
2016ൽ അഡ്വ. എന്‍. ഷംസുദ്ദീന് -മുസ്ലിം ലീഗ്(യു.ഡി.എഫ്)
ആലത്തൂര്‍:
കെ.ഡി. പ്രസേനൻ എൽ.ഡി.എഫ്, പാളയം പ്രദീപ് യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 കെ.ഡി. പ്രസേനൻ -സി.പി.എം (എൽ.ഡി.എഫ്)
തരൂര്‍:
പി.പി. സുമോദ്, എൽ.ഡി.എഫ്, കെ.എ. ഷീബ യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 എ.കെ. ബാലൻ -സി.പി.എം (എൽ.ഡി.എഫ്)
പാലക്കാട്:
അഡ്വ. സി.പി. പ്രമോദ് എൽ.ഡി.എഫ്, ഷാഫി പറമ്പിൽ യു.ഡി.എഫ്, ഇ. ശ്രീധരൻ എൻ.ഡി.എ
ബലാബലം
2016 ഷാഫി പറമ്പിൽ -കോൺഗ്രസ് (യു.ഡി.എഫ്)
നെന്മാറ:
കെ. ബാബു എൽ.ഡി.എഫ്, സി.എന്‍. വിജയകൃഷ്ണന് യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 കെ. ബാബു -സി.പി.എം (എൽ.ഡി.എഫ്)
ഒറ്റപ്പാലം:
അഡ്വ. കെ. പ്രേംകുമാര്‍, എൽ.ഡി.എഫ്, ഡോ. പി. സരിന്, യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 പി. ഉണ്ണി -സി.പി.എം (എൽ.ഡി.എഫ്)
ഷൊര്‍ണൂര്‍:
പി. മമ്മിക്കുട്ടി എൽ.ഡി.എഫ്, ടി.എച്ച്. ഫിറോസ് ബാബു യു.ഡി.എഫ്
എൽ.ഡി.എഫ് മേൽക്കൈ
2016 പി.കെ. ശശി -സി.പി.എം (എൽ.ഡി.എഫ്)
തൃത്താല:
എം.ബി. രാജേഷ് എൽ.ഡി.എഫ്, വി.ടി. ബൽറാം യു.ഡി.എഫ്
ബലാബലം
2016 വി.ടി. ബൽറാം -കോൺഗ്രസ് (യു.ഡി.എഫ്)
വയനാട്
കൽപറ്റ:
ടി. സിദ്ദീഖ് (യു.ഡി.എഫ്)
എം.വി. ശ്രേയാംസ് കുമാർ
(എൽ.ഡി.എഫ്).
ബലാബലം.
2016 സി.കെ. ശശീന്ദ്രൻ
(എൽ.ഡി.എഫ്).
സുൽത്താൻ ബത്തേരി:
ഐ.സി. ബാലകൃഷ്ണൻ
(യു.ഡി.എഫ്) എം.എസ്.
വിശ്വനാഥൻ (എൽ.ഡി.എഫ്).
ബലാബലം.
2016 ഐ.സി. ബാലകൃഷ്ണൻ (യു.ഡി.എഫ്).
മാനന്തവാടി:
പി.കെ. ജയലക്ഷ്മി (കോൺഗ്രസ്, യു.ഡി.എഫ്) ഒ.ആർ. കേളു (സി.പി.എം, എൽ.ഡി.എഫ്).
ബലാബലം.
2016 ഒ.ആർ. കേളു
(എൽ.ഡി.എഫ്).
കോഴിക്കോട്
കോഴിക്കോട് നോർത്ത്:
തോട്ടത്തിൽ രവീന്ദ്രൻ (എൽ.ഡി.എഫ്),
കെ.എം. അഭിജിത്ത് (യു.ഡി.എഫ്)
മേൽൈക്ക: എൽ.ഡി.എഫ്
2016 എ. പ്രദീപ് കുമാർ (എൽ.ഡി.എഫ്)
കോഴിക്കോട് സൗത്ത്:
അഹ്മദ് ദേവർ കോവിൽ (എൽ.ഡി.എഫ്),
അഡ്വ. നൂർബിന റഷീദ് (യു.ഡി.എഫ്)
ബലാബലം
2016 ഡോ. എം.കെ. മുനീർ (യു.ഡി.എഫ്)
എലത്തൂർ:
എ.കെ. ശശീന്ദ്രൻ (എൽ.ഡി.എഫ്)
സുൽഫിക്കർ മയൂരി (യു.ഡി.എഫ്),
മേൽക്കൈ: എൽ.ഡി.എഫ്
2016 എ.കെ. ശശീന്ദ്രൻ (എൽ.ഡി.എഫ്)
ബാലുശ്ശേരി:
അഡ്വ. കെ.എം. സച്ചിൻദേവ് (എൽ.ഡി.എഫ്)
ധർമജൻ ബോൾഗാട്ടി (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 പുരുഷൻ കടലുണ്ടി (എൽ.ഡി.എഫ്)
ബേപ്പൂർ:
അഡ്വ. പി.എ. മുഹമ്മദ് റിയാസ് (എൽ.ഡി.എഫ്)
അഡ്വ. പി.എം. നിയാസ് (യു.ഡി.എഫ്)
മേൽൈക്ക: എൽ.ഡി.എഫ്
2016 വി.കെ.സി. മമ്മദ് കോയ (എൽ.ഡി.എഫ്)
കുന്ദമംഗലം:
അഡ്വ. പി.ടി.എ. റഹീം (എൽ.ഡി.എഫ്), ദിനേശ് പെരുമണ്ണ (യു.ഡി.എഫ്) -
മേൽക്കൈ: എൽ.ഡി.എഫ്
2016 അഡ്വ. പി.ടി.എ. റഹീം (എൽ.ഡി.എഫ്)
തിരുവമ്പാടി:
ലിേൻറാ ജോസഫ് (എൽ.ഡി.എഫ്),
സി.പി. ചെറിയമുഹമ്മദ് (യു.ഡി.എഫ്)
ബലാബലം
2016 ജോർജ് എം. തോമസ് (എൽ.ഡി.എഫ്)
കൊടുവള്ളി:
കാരാട്ട് റസാഖ് (എൽ.ഡി.എഫ്),
ഡോ.എം.കെ. മുനീർ (യു.ഡി.എഫ്),
ബലാബലം
2016 - കാരാട്ട് റസാഖ് (എൽ.ഡി.എഫ്)
പേരാമ്പ്ര:
ടി.പി. രാമകൃഷ്ണൻ (എൽ.ഡി.എഫ്),
സി.എച്ച്. ഇബ്രാഹിം കുട്ടി (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 ടി.പി. രാമകൃഷ്ണൻ (എൽ.ഡി.എഫ്)
കുറ്റ്യാടി:
കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (എൽ.ഡി.എഫ്)
പാറക്കൽ അബ്ദുല്ല (യു.ഡി.എഫ്)
ബലാബലം
2016 പാറക്കൽ അബ്ദുല്ല (യു.ഡി.എഫ്)
വടകര:
മനയത്ത് ചന്ദ്രൻ (എൽ.ഡി.എഫ്) -
കെ.കെ. രമ (യു.ഡി.എഫ്)
ബലാബലം
2016 സി.കെ. നാണു (എൽ.ഡി.എഫ്)
നാദാപുരം:
ഇ.കെ. വിജയൻ (എൽ.ഡി.എഫ്), -
അഡ്വ. കെ. പ്രവീൺ കുമാർ (യു.ഡി.എഫ്), -
മേൽക്കൈ: എൽ.ഡി.എഫ്
2016 ഇ.കെ. വിജയൻ (എൽ.ഡി.എഫ്)
കൊയിലാണ്ടി:
കാനത്തിൽ ജമീല (എൽ.ഡി.എഫ്)
എൻ. സുബ്രഹ്മണ്യൻ (യു.ഡി.എഫ്)
ബലാബലം
2016 െക. ദാസൻ (എൽ.ഡി.എഫ്)
കണ്ണൂർ
അഴീക്കോട്:
കെ.എം. ഷാജി ( യു.ഡി.എഫ്)
കെ.വി. സുമേഷ്
(എൽ.ഡി.എഫ്)
ബലാബലം
2016 - കെ.എം. ഷാജി
(-യു.ഡി.എഫ്)
കൂത്തുപറമ്പ്:
കെ.പി. മോഹനൻ
(എൽ.ഡി.എഫ്)
പൊട്ടങ്കണ്ടി അബ്ദുല്ല
(യു.ഡി.എഫ്)
ബലാബലം
2016 -കെ.കെ. ശൈലജ
(എൽ.ഡി.എഫ്)
കണ്ണൂർ:
രാമചന്ദ്രൻ കടന്നപ്പള്ളി
(എൽ.ഡി.എഫ്)
സതീശൻ പാച്ചേനി
(യു.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ്
2016 രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്)
ഇരിക്കൂർ:
അഡ്വ. സജീവ് ജോസഫ്
(യു.ഡി.എഫ്)
സജി കുറ്റ്യാനിമറ്റം
(എൽ.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ്
2016 കെ.സി.ജോസഫ്
(യു.ഡി.എഫ്)
പേരാവൂർ:
അഡ്വ. സണ്ണി ജോസഫ്
(യു.ഡി.എഫ്)
കെ.വി. സക്കീർ ഹുസൈൻ
( എൽ.ഡി.എഫ്)
മേൽക്കൈ: യു.ഡി.എഫ്
2016 - അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ്)
ധർമടം:
പിണറായി വിജയൻ
(എൽ.ഡി.എഫ്)
സി. രഘുനാഥ് (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 പിണറായി വിജയൻ
(എൽ.ഡി.എഫ്)
മട്ടന്നൂർ:
കെ.കെ. ശൈലജ
(എൽ.ഡി.എഫ്)
ഇല്ലിക്കൽ ആഗസ്റ്റി
(യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 - ഇ.പി. ജയരാജൻ
(എൽ.ഡി.എഫ്)
തലശ്ശേരി:
എ.എൻ. ഷംസീർ
(എൽ.ഡി.എഫ്)
എം.പി. അരവിന്ദാക്ഷൻ
(യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 എ.എൻ. ഷംസീർ
(എൽ.ഡി.എഫ്)
തളിപ്പറമ്പ്:
എം.വി. ഗോവിന്ദൻ
(എൽ.ഡി.എഫ്)
അഡ്വ. വി.പി. അബ്ദുൽ
റഷീദ് (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 - ജെയിംസ് മാത്യു
(എൽ.ഡി.എഫ്)
പയ്യന്നൂർ:
ടി.ഐ. മധുസൂദനൻ (എൽ.ഡി.എഫ്)
എം. പ്രദീപ്കുമാർ (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 സി. കൃഷ്ണൻ (എൽ.ഡി.എഫ്)
കല്യാശ്ശേരി:
എം. വിജിൻ (എൽ.ഡി.എഫ്)
അഡ്വ. ബ്രിജേഷ് കുമാർ (യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016 - ടി.വി. രാജേഷ് (എൽ.ഡി.എഫ്)
കാസർകോട്
മഞ്ചേശ്വരം: എ.കെ.എം. അഷ്റഫ് (യു.ഡി.എഫ്)
കെ. സുരേന്ദ്രൻ (എൻ.ഡി.എ)
വി.വി. രമേശൻ (എൽ.ഡി.എഫ്)
മേൽക്കൈ -യു.ഡി.എഫ്
2016: പി.ബി. അബ്ദുറസാഖ് (യു.ഡി.എഫ്),
2019 ഉപതെരഞ്ഞെടുപ്പ്: എം.സി. ഖമറുദ്ദീൻ (യു.ഡി.ഫ്)
കാസർകോട്:
എൻ.എ നെല്ലിക്കുന്ന് (യു.ഡി.എഫ്)
അഡ്വ. കെ. ശ്രീകാന്ത് (എൻ.ഡി.എ)
മേൽക്കൈ -യു.ഡി.എഫ്
2016: എൻ.എ നെല്ലിക്കുന്ന് (യു.ഡി.എഫ്)
ഉദുമ:
സി.എച്ച്. കുഞ്ഞമ്പു (എൽ.ഡി.എഫ്),
ബാലകൃഷ്ണൻ പെരിയ (കോൺഗ്രസ് -യു.ഡി.എഫ്)
ബലാബലം: എൽ.ഡി.എഫ്-യു.ഡി.എഫ്
2016: കെ. കുഞ്ഞിരാമൻ (എൽ.ഡി.എഫ്)
കാഞ്ഞങ്ങാട്:
ഇ. ചന്ദ്രശേഖരൻ (സി.പിഐ -എൽ.ഡി.എഫ്)
പി.വി. സുരേഷ് (കോൺഗ്രസ് -യു.ഡി.എഫ്)
മേൽക്കൈ: എൽ.ഡി.എഫ്
2016: ഇ. ചന്ദ്രശേഖരൻ (എൽ.ഡി.എഫ്)
തൃക്കരിപ്പൂർ:
എം. രാജഗോപാലൻ (സി.പി.എം -എൽ.ഡി.എഫ്)
എം.പി. ജോസഫ് (കേരള കോൺ. (ജെ) -യു.ഡി.എഫ്)
മേൽക്കൈ -എൽ.ഡി.എഫ്
2016: എം. രാജഗോപാലൻ (എൽ.ഡി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.