മുൻ സന്തോഷ് ട്രോഫി താരം എം.ആർ. ജോസഫ് നിര്യാതനായി

തൈക്കൂടം: മുൻ സന്തോഷ് ട്രോഫി താരം എറണാകുളം തൈക്കൂടം പൊളത്ത് ലൈൻ സെന്‍റ് ജെയിംസ് ചർച്ചിന് സമീപം മായതട്ടകത്തു വീട്ടിൽ എം.ആർ. ജോസഫ് (75) നിര്യാതനായി. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ ടീമിലെ ലെഫ്റ്റ് ഫോർവേഡായിരുന്നു.

ഭാര്യ: അൽഫോൻസ. മക്കൾ: വിജു, സിജു, മിഥുൻ. മരുമക്കൾ: ജിസി, ദിവ്യ, ലിദിയ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് തൈക്കൂടം സെന്‍റ്. റാഫെൽ ചർച്ചിൽ. 

Tags:    
News Summary - first santhosh trophy winning team member mr joseph passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.