representative image

ഭക്ഷ്യവസ്തുക്കളിലെ മായം ഇനി വീട്ടിൽതന്നെ കണ്ടെത്താം

ബേ​പ്പൂ​ർ: ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ശാ​സ്ത്രീ​യ​മാ​യി അ​റി​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കേ​ര​ള ഫി​ഷ​റീ​സ് - സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) ഫു​ഡ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി.

മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള​യി​ലെ നി​ത്യ​സാ​ധ​ന​ങ്ങ​ൾ മാ​യം ക​ല​ർ​ന്ന​താ​ണോ ശു​ദ്ധ​മാ​യ​താ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​ന് വീ​ട്ട​മ്മ​മാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണി​വ​ർ ക​ണ്ടെ​ത്തി​യ​ത്.

മു​ള​ക്,മ​ല്ലി, മ​ഞ്ഞ​ൾ, ഗ്രീ​ൻ​പീ​സ്, തേ​ൻ, നെ​യ്യ്, വെ​ളി​ച്ചെ​ണ്ണ,ചാ​യ​പ്പൊ​ടി, പാ​ൽ, പ​പ്പ​ടം തു​ട​ങ്ങി​യ​വ​യു​ടെ ഗു​ണ​മേ​ന്മ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​ട്ട് മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ലോ​ക ഭ​ക്ഷ്യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ കു​ഫോ​സ് വി​ദ്യാ​ർ​ഥി​ക​ൾ വി​ഡി​യോ വി​ശ​ദ​മാ​യി സ​മ​ർ​പ്പി​ച്ച​ത്.

കു​ഫോ​സി​ലെ ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ്​​ ടെ​ക്നോ​ള​ജി വ​കു​പ്പി​ൽ എം.​എ​സ്​​സി ഫു​ഡ് സ​യ​ൻ​സ് കോ​ഴ്സി​ലെ മൂ​ന്നാം സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്​​ജു ബാ​ബു, ആ​ൽ​ഫി ജി. ​ഗാ​ഥ​റി​ൻ, അ​ശ്വ​തി അ​ശോ​ക​ൻ, ഉ​ല്ലാ​സി​നി, അ​ഭി​രാ​മി, ദീ​പ്തി ഡാ​വി​ഡ്സ​ൺ, എ​യ്ഞ്ച​ൽ ജാ​സ്മി​ൻ, ടി​ൻ​റു സൈ​മ​ൺ, പി.​മു​ഹ​മ്മ​ദ് ഹാ​സി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ പ​ഠ​ന​വും വി​ഡി​യോ​യും ത​യാ​റാ​ക്കി​യ​ത്.

വീ​ട്ട​മ്മ​മാ​ർ​ക്ക് അ​ടു​ക്ക​ള​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​തെ ത​ന്നെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം അ​ള​ക്കാ​നും മാ​യം ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നും ക​ഴി​യു​ന്ന ല​ളി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. വി​ഡി​യോ​യു​ടെ പ്ര​കാ​ശ​നം കു​ഫോ​സ് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ടി​ങ്കു ബി​സ്മാ​ൾ നി​ർ​വ​ഹി​ച്ചു. കു​ഫോ​സി‍െൻറ യു​ട്യൂ​ബ് ചാ​ന​ലി​ൽ വി​ഡി​യോ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Food adulteration can now be found at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.