നെടുമ്പാശേരിയിൽ ഇന്നും സ്വർണവേട്ട; പിടികൂടിയത് നാലര കിലോ സ്വർണം

നെടുമ്പാശേരി: നെടുമ്പാശേരിയിലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നും സ്വർണവേട്ട. ദുബൈയിൽ നിന്നും വന്ന അഞ്ച് യാത്രക്കാരിൽ നിന്നായി നാലര കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

ഇവരിൽ ഒരാൾ ഗ്രൈൻഡറിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചത്. മറ്റുള്ളവർ മിശ്രിതമാക്കിയാണ്‌ കൊണ്ടുവന്നത്.

ഇന്നലെയും ഇത്തരത്തിൽ അഞ്ച് കിലോയോളം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. 

Tags:    
News Summary - gold seized in nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.