ബുർവി ചുഴലിക്കാറ്റ്: അഞ്ച്​ ജില്ലകളിൽ വെള്ളിയാഴ്​ച പൊതുഅവധി

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റി​െൻറ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ഓഫിസുകൾക്ക് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി.

ദുരന്ത നിവാരണം, അവശ്യ സർവിസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവക്ക്​ അവധി ബാധകമായിരിക്കില്ല.

Tags:    
News Summary - Hurricane Burvi: Public holiday tomorrow in five districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.