മൂ​ന്ന്​ റി​സോ​ർ​ട്ടു​ക​ൾ​ക്ക്​ പൂ​ട്ടു​വീ​ഴും  

തൊടുപുഴ: കാലാവധി കഴിഞ്ഞ മൂന്ന് റിസോർട്ടുകൾക്ക് ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് ദേവികുളം സബ്കലക്ടർ ഡോ. വി. ശ്രീറാമി​െൻറ നിർദേശം. പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരത്ത് പ്രവർത്തിക്കുന്ന മൂന്നാർ ഗ്രീൻ, സ്നോലൈൻ, മൂന്നാർ ടീ വില്ലേജ് എന്നീ റിസോർട്ടുകളുടെ പഞ്ചായത്ത് ലൈസൻസ് കാലാവധിയാണ് വെള്ളിയാഴ്ച അവസാനിച്ചത്. റവന്യൂ വകുപ്പിൽനിന്നുള്ള അനുമതി ഇല്ലാതെയാണ് ഈ കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - illegal resorts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.