ഗവർണറുടെ നടപടി അതിരുകടന്നത് -മുസ്​ലിം ലീഗ്

മ​ല​പ്പു​റം: ഒ​മ്പ​ത് സ​ർ​വ​ക​ലാ​ശാ​ല വി.​സി​മാ​രോ​ടും രാ​ജി ആ​വ​ശ്യ​പ്പെ​ട്ട ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി അ​തി​രു​ക​ട​ന്ന​താ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​രു വി.​സി​യു​ടെ നി​യ​മ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി എ​ന്നി​രി​ക്കെ മ​റ്റു​ള്ള​വ​രു​ടെ​കൂ​ടി രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​പി​ന്നി​ൽ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ണ്ട്. അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി വി​ധി​യി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണ​ണം. വി.​സി നി​യ​മ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​സ്​​ലിം ലീ​ഗും പോ​ഷ​ക സം​ഘ​ട​ന​ക​ളും നി​ര​വ​ധി സ​മ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. യു.​ഡി.​എ​ഫി​ന്‍റെ നി​ര​ന്ത​ര​മാ​യ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് സു​പ്രീം​കോ​ട​തി വി​ധി. 

Tags:    
News Summary - IUML statement on governors decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.